Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ധ്യാന്‍ചന്ദിന്റെ സുവര്‍ണ കാലഘട്ടം

1936ല്‍ ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ ധ്യാന്‍ചന്ദിനെ ജര്‍മന്‍ ഭരണാധികാരി ഹിറ്റ്‌ലര്‍ അത്താഴവിരുന്നിന് ക്ഷണിച്ചത് രാജ്യം മറക്കാത്ത ചരിത്രം. ഇന്ത്യന്‍ കരസേനയില്‍ ലാന്‍ഡ് കോര്‍പ്പലായിരുന്ന ധ്യാന്‍ചന്ദിന് ഹിറ്റ്‌ലര്‍ നല്‍കിയത് കണ്ണ് മഞ്ഞളിപ്പിക്കുന്ന സുഖ സൗകര്യങ്ങള്‍. ജര്‍മ്മന്‍ സേനയില്‍ കേണല്‍ പദവിയും പൗരത്വവും മുന്നോട്ട് വച്ചു. പകരം ആവശ്യപ്പെട്ടത് ഇന്ത്യ വിട്ട് ജര്‍മനിക്കായി കളിക്കണമെന്ന ആവശ്യം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 16, 2021, 11:31 pm IST
inHockey

1928, 1932, 1936 ഒളിമ്പിക്‌സ്… ധ്യാന്‍ചന്ദിന്റെ നേതൃത്വത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി മൂന്ന് സ്വര്‍ണം ലഭിച്ച കാലഘട്ടം. സുവര്‍ണ കാലഘട്ടത്തെ നയിച്ച ധ്യാന്‍ചന്ദിന്റെ പ്രകടനത്തെ ഇന്ത്യ വാഴ്‌ത്തുന്നത് ഹോക്കി മാന്ത്രികനെന്ന നിലയില്‍.  

1936ല്‍ ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ ധ്യാന്‍ചന്ദിനെ ജര്‍മന്‍ ഭരണാധികാരി ഹിറ്റ്‌ലര്‍  അത്താഴവിരുന്നിന് ക്ഷണിച്ചത് രാജ്യം മറക്കാത്ത ചരിത്രം. ഇന്ത്യന്‍ കരസേനയില്‍ ലാന്‍ഡ് കോര്‍പ്പലായിരുന്ന ധ്യാന്‍ചന്ദിന് ഹിറ്റ്‌ലര്‍ നല്‍കിയത് കണ്ണ് മഞ്ഞളിപ്പിക്കുന്ന സുഖ സൗകര്യങ്ങള്‍. ജര്‍മ്മന്‍ സേനയില്‍ കേണല്‍ പദവിയും പൗരത്വവും മുന്നോട്ട് വച്ചു. പകരം ആവശ്യപ്പെട്ടത് ഇന്ത്യ വിട്ട് ജര്‍മനിക്കായി കളിക്കണമെന്ന ആവശ്യം.

ഹിറ്റ്‌ലര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നിന്ന ധ്യാന്‍ചന്ദ് അവസരം നിഷേധിച്ചു. കളിക്കുന്നെങ്കില്‍ ഇന്ത്യക്കായി മാത്രമെന്ന് തുറന്ന് പറഞ്ഞ ധ്യാന്‍ചന്ദിന് ഇന്ത്യ പിന്നീട് പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ സേവനത്തിന്റെ ഭാഗമായി ധ്യാന്‍ചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായും ആചരിക്കുന്നു. 400ലേറെ ഗോളുകളാണ് അദ്ദേഹത്തിന്റെ കരിയറിന്റെ സവിശേഷത. മൂന്ന് ഒളിമ്പുക്‌സുകളില്‍ നിന്ന് അടിച്ചുകൂട്ടിയത് 33 ഗോളുകള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

Kerala

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.