Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീരില്‍ പശുക്കളേയും ഒട്ടകങ്ങളേയും അനധികൃതമായി കശാപ്പ് ചെയ്യുന്നത് നിരോധിച്ചു; നടപടി ബലിപെരുന്നാളിന് വ്യാപകമായി മൃഗങ്ങളെ കൊല്ലുന്നതിനാല്‍

ആടുകളെയും ബലിയര്‍പ്പിക്കുന്നത് പെരുന്നാള്‍ ദിനത്തില്‍ മുസ്ലിംകള്‍ പ്രധാന ആചാരമായി കണക്കാക്കുന്നതാണ്.. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ ചിലര്‍ വ്യാപകമായ പശുക്കള്‍, പശുക്കിടാക്കള്‍, ഒട്ടകങ്ങള്‍ എന്നിവയെ അറുക്കുന്നത് പതിവാണ്. ഇതാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 02:19 pm IST
inIndia

ശ്രീനഗര്‍: ബലിപെരുന്നാളിനു മുന്നോടിയായി ജമ്മു കശ്മീരില്‍ പശുക്കളെയും പശുക്കിടാക്കളെയും ഒട്ടകങ്ങളെയും അനധികൃതമായി അറുക്കുന്നത് നിരോധിച്ച് ഉത്തരവിറങ്ങി. ബലി പെരുന്നാളിനോട് അനുബന്ധിച്ച് പശുക്കളെയും ഒട്ടകങ്ങളെയും മറ്റ് മൃഗങ്ങളെയും അനധികൃതമായി കൊല്ലുന്നത് തടയണമെന്നു ജമ്മു കശ്മീര്‍ മൃഗ സംരക്ഷണ, ആടുകളുടെ പരിപാലന, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ അധികൃതര്‍ ആവശ്യപ്പെടുകയും നിയമം ലംഘിക്കുന്ന കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.  

2021 ജൂലൈ 21 മുതല്‍ 23 വരെ നടക്കുന്ന ഉത്സവ വേളയില്‍ ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ നിരവധി  മൃഗങ്ങളെ ബലിയുടെ ഭാഗമായി അറുക്കാന്‍ സാധ്യതയുണ്ട്. മൃഗസംരക്ഷണം കണക്കിലെടുത്ത് ഇന്ത്യയിലെ മൃഗസംരക്ഷണ ബോര്‍ഡ് മൃഗക്ഷേമ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് എല്ലാ മുന്‍കരുതല്‍ നടപടികളും നടപ്പിലാക്കാനാണ് ഭരണകൂടം നിര്‍ദേശിച്ചിരുന്നത്. ൃഗങ്ങളെ അനധികൃതമായി കൊല്ലുന്നത് തടയാനും നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യവസ്ഥകള്‍ അനുസരിച്ച് എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ആടുകളെയും ബലിയര്‍പ്പിക്കുന്നത് പെരുന്നാള്‍ ദിനത്തില്‍ മുസ്ലിംകള്‍ പ്രധാന ആചാരമായി കണക്കാക്കുന്നതാണ്.. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ ചിലര്‍ വ്യാപകമായ പശുക്കള്‍, പശുക്കിടാക്കള്‍, ഒട്ടകങ്ങള്‍ എന്നിവയെ അറുക്കുന്നത് പതിവാണ്. ഇതാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്.  

Tags: ജമ്മുഗോഹത്യബക്രീദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

India

ജമ്മുവില്‍ ആയുധങ്ങളുമായി പതിനൊന്ന് ഭീകരര്‍ അറസ്റ്റില്‍; ഒളിത്താവളങ്ങള്‍ തകര്‍ത്തു

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

തെരുവുകച്ചവടക്കാര്‍ക്കും ദരിദ്രര്‍ക്കും ഫ്‌ലാറ്റ് നല്കി ജമ്മു കശ്മീര്‍ സര്‍ക്കാര്‍

India

ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസ് ശ്രീശാരദാ ക്ഷേത്രത്തില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.