Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

ലോകം ടോക്കിയോയിലേക്ക്; ഒളിമ്പിക്‌സിന് ഏഴ് നാള്‍; 23ന് കൊടി ഉയരും; സമാപനം ആഗസ്റ്റ് എട്ടിന്; കാണികള്‍ക്ക് പ്രവേശനമില്ല

ഒളിമ്പിക്‌സ് നഗരമെന്ന് കേള്‍ക്കുമ്പോഴുള്ള ആരവങ്ങളോ ആഘോഷങ്ങളോ ഇത്തവണയില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ കുത്തൊഴിക്കും ഉണ്ടാകില്ല. യഥാക്രമം മത്സരങ്ങള്‍ നടക്കുമെന്ന് മാത്രം. ടെലിവിഷനിലൂടെയുള്ള ആവേശമാണ് ഇത്തവണത്തെ ഒളിമ്പിക്‌സിന്റെ പ്രത്യേകത. ലോകമെങ്ങുമുള്ള ജനത സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും താരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഒന്നാകും. ജൂലൈ 23ന് ആരംഭിക്കുന്ന കായിക മേള രണ്ടാഴ്ച പിന്നിട്ട് ആഗസ്റ്റ് എട്ടിന് അവസാനിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 15, 2021, 10:26 pm IST
inAthletics

ടോക്കിയോ: കായിക മേഖലക്കൊന്നാകെ പുത്തന്‍ ഉണര്‍വുമായെത്തുന്ന ടോക്കിയോ ഒളിമ്പിക്‌സിന് ഇനി ഏഴ് നാള്‍. കൊവിഡ് മഹാമാരിയില്‍ നിയന്ത്രണങ്ങളുടെ നടുവിലാണ് ഇത്തവണത്തെ ഒളിമ്പിക്‌സ്. കാണികള്‍ക്ക് പ്രവേശനമില്ല. അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള നടപടികളുമായാണ് ടോക്കിയോ നഗരം മുന്നോട്ട് പോകുന്നത്.  

ഒളിമ്പിക്‌സ് നഗരമെന്ന് കേള്‍ക്കുമ്പോഴുള്ള ആരവങ്ങളോ ആഘോഷങ്ങളോ ഇത്തവണയില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ കുത്തൊഴിക്കും ഉണ്ടാകില്ല. യഥാക്രമം മത്സരങ്ങള്‍ നടക്കുമെന്ന് മാത്രം. ടെലിവിഷനിലൂടെയുള്ള ആവേശമാണ് ഇത്തവണത്തെ ഒളിമ്പിക്‌സിന്റെ പ്രത്യേകത. ലോകമെങ്ങുമുള്ള ജനത സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും താരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഒന്നാകും. ജൂലൈ 23ന് ആരംഭിക്കുന്ന കായിക മേള രണ്ടാഴ്ച പിന്നിട്ട് ആഗസ്റ്റ് എട്ടിന് അവസാനിക്കും.  

ഒളിമ്പിക്‌സിനായി പുതുതായി പണിത നാഷണല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. 2020ല്‍ നടക്കേണ്ട മേള കൊവിഡ് വ്യാപനം മൂലം ഒരു വര്‍ഷത്തേക്ക് നീട്ടി വയ്‌ക്കുകയായിരുന്നു. എങ്കിലും ടോക്കിയോ ഒളിമ്പിക്‌സ് അറിയപ്പെടുക ടോക്കിയോ 2020 എന്ന പേരില്‍ തന്നെയാണ്. ഒരു ഘട്ടത്തില്‍ ഒളിമ്പിക്‌സ് ഉപേക്ഷിക്കേണ്ട സാഹചര്യവും ചര്‍ച്ചകളും ഉണ്ടായെങ്കിലും നിയന്ത്രണങ്ങളോടെ നടത്താന്‍ സര്‍ക്കാര്‍ തയാറാവുകയായിരുന്നു. ഇതിനെ ചൊല്ലി ജപ്പാനില്‍ ഇന്നും പ്രതിഷേധം ഉയരുന്നത് മറ്റൊരു വശം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലെത്തുന്ന മേളക്ക് 206 രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തിലേറെ താരങ്ങള്‍ പങ്കെടുക്കും. പരിശീലകരെയും സ്റ്റാഫ് അംഗങ്ങളെയും കുറച്ചാണ് രാജ്യങ്ങള്‍ ടീമിനെ അയച്ചിരിക്കുന്നത്.  

33 കായിക ഇനങ്ങളിലായാണ് മത്സരം. മേളയുടെ തന്നെ ശ്രദ്ധേയ ഇനമായ നൂറ് മീറ്റര്‍ റേസില്‍ ഇത്തവണ ഉസൈന്‍ ബോള്‍ട്ടും ജസ്റ്റിന്‍ ഗാട്‌ലിനും ഇല്ല. പുത്തന്‍ വേഗരാജാവിനെ കണ്ടെത്തുന്നതിന്റെ ആകാക്ഷയും മേളക്കുണ്ട്. 2008ന് ശേഷം സോഫ്റ്റ്‌ബോളും ബേസ്‌ബോളും ടോക്യോയിലുണ്ട്. ഫുട്‌ബോള്‍, ഹോക്കി, ഷൂട്ടിങ്, ബോക്‌സിങ്, നീന്തല്‍, ഗുസ്തി എന്നീ ഇനങ്ങളും മേളയുടെ മാറ്റ് കൂട്ടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷാ ഇന്ന് കൊല്ലത്ത്

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.