Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാമാരിക്കിടയിലും ആഴ്ചയിലുള്ള കേന്ദ്രമന്ത്രിസഭായോഗം കൃത്യമായി നടന്നു; വെര്‍ച്വല്‍ യോഗങ്ങളുടെ എണ്ണം പുറത്തുവിട്ട് ക്യാബിനറ്റ് സെക്രട്ടേറിയറ്റ്

ന്യൂദല്‍ഹി: ഒരുവര്‍ഷത്തിനുശേഷം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നേരിട്ടുള്ള മന്ത്രിസഭായോഗം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 08:45 pm IST
in India

ന്യൂദല്‍ഹി: ഒരുവര്‍ഷത്തിനുശേഷം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നേരിട്ടുള്ള കേന്ദ്രമന്ത്രിസഭായോഗം നടന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലിനുശേഷം നേരിട്ടുള്ള ആദ്യ യോഗമായിരുന്നു ഇത്. ഈ മാസം 19ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു ഇത്. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭ പുനഃസംഘടനയ്‌ക്ക് ശേഷം നടന്ന ആദ്യ യോഗംകൂടിയായിരുന്നു ഇത്. എത്രവട്ടം, എപ്പോഴൊക്കെ കേന്ദ്ര മന്ത്രിസഭ വെര്‍ച്വലായി യോഗം ചേര്‍ന്നുവെന്ന് ചോദിച്ച് ക്യാബിനറ്റ് സെക്രട്ടേറിയറ്റിന് ഇന്ത്യ ടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയ്‌ക്ക് ലഭിച്ച മറുപടി ഇങ്ങനെ. 

‘ബന്ധപ്പെട്ട ക്യാബിനറ്റ് വിഭാഗം അറിയിച്ചതനുസരിച്ച്, കോവിഡ് മഹാമാരിക്കിടെയാണ് മന്ത്രിസഭയുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗങ്ങള്‍ ആരംഭിച്ചത്. 19.08.2020നും 31.05.2021നും ഇടയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന മന്ത്രിസഭാ യോഗങ്ങളുടെ എണ്ണം 39. അത്തരം യോഗങ്ങളുടെ പ്രതിമാസ വിവരം ഇതോടൊപ്പം ചേര്‍ക്കുന്നു’. സര്‍ക്കാര്‍ നല്‍കുന്ന വിവരമനുസരിച്ച്, കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ആറു പ്രാവശ്യം മന്ത്രിസഭ ചേര്‍ന്നു. 

ഏറ്റവും കൂടുതല്‍ യോഗങ്ങള്‍ നടന്ന മാസമായിരുന്നു ഇത്. ഈ വര്‍ഷം ഏപ്രിലിലും മെയിലും മൂന്ന് യോഗങ്ങള്‍ നടന്നു. ഏറ്റവും കുറവു മന്ത്രിസഭാ യോഗങ്ങള്‍ നടന്ന മാസങ്ങള്‍. ലോക്ഡൗണിനിടയിലും വീഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ ആഴ്ചയും കൃത്യമായി കേന്ദ്രമന്ത്രിസഭാ യോഗങ്ങള്‍ നടന്നിരുന്നുവെന്ന് ഇത് വ്യക്താക്കുന്നു.  

Tags: narendramodiPrime Ministerകേന്ദ്രമന്ത്രിസഭവെര്‍ച്വല്‍ യോഗങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
Main Article

മോദിയുടെ സംഭാവന ചരിത്രപരം

Article

നരേന്ദ്ര മോദിയുടെ യുഗം

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.