Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടതുറക്കല്‍: പ്രതിഷേധിച്ചപ്പോള്‍ ഒരു മണിക്കൂര്‍ കൂട്ടിക്കിട്ടി; അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിച്ചു

അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തതയും പൊതു രീതികളും നിയന്ത്രണങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടികളെ വിമര്‍ശിച്ചു. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയായതോടെ കേരളത്തില്‍ ഒന്നും ചൊവ്വേ നേരേ അല്ലാത്ത സ്ഥിതി.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Jul 14, 2021, 04:23 pm IST
inKerala

കോഴിക്കോട്: മിഠായിത്തെരുവിലെ വ്യാപാരികളുടെ പ്രതിഷേധം ഫലംകണ്ടു, കടകള്‍ക്ക് പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി. പക്ഷേ, അതു പോരല്ലോ പ്രശ്‌നം പരിഹരിക്കാനെന്നാണ് ചോദ്യം.  

അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തതയും പൊതു രീതികളും നിയന്ത്രണങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടികളെ വിമര്‍ശിച്ചു. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയായതോടെ കേരളത്തില്‍ ഒന്നും ചൊവ്വേ നേരേ അല്ലാത്ത സ്ഥിതി.

അശാസ്ത്രീയ നിയന്ത്രണങ്ങളും ചില പോലീസുകാരുടെ അമിതാവേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സൗഹാര്‍ദ്ദപരമല്ലാത്ത ഇടപാടുകളുമാണ് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നത്. അടച്ചിടല്‍കൊണ്ട് രോഗവ്യാപനക്കുറവുമില്ല. അതാണ് ഇത്ര പ്രതിഷേധത്തിന് വഴിയാകുന്നത്.  

മെയ് എട്ടിനാണ് രണ്ടാം ഘട്ട സമ്പൂര്‍ണ ലോക്ഡൗണ്‍ വന്നത്. രണ്ടുമാസം കഴിഞ്ഞെങ്കിലും ഇളവുകള്‍ കുറവ്. അശാസ്ത്രീയ നിബന്ധനകളാണ് രോഗ നിയന്ത്രണത്തില്‍ സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കടകള്‍ തുറക്കുന്നത് ചില ദിവസങ്ങളില്‍ മാത്രമാക്കുന്നത് വലിയ തിരക്കിന് കാരണമാകുന്നു. അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവര്‍ത്തന സമയം കൂട്ടുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.  

രോഗവ്യാപന നിരക്ക് കൂടിയ പ്രദേശങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഒരുദിവസം തുറക്കാനാണ് അനുമതി. അന്ന് കടകളിലും റോഡുകളിലും വന്‍തിരക്കാണ്. നിയന്ത്രിക്കാന്‍ പോലീസിനും സാധിക്കുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴിന് തുറന്ന് വൈകിട്ട് ഏഴിന് അടയ്‌ക്കണം. തൊഴിലാളികളും മറ്റു ജീവനക്കാരും സാധനം വാങ്ങാനെത്തുന്ന സമയം ഇതാണ്. ഇത് തിരക്ക് കൂട്ടുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച ഒരു മണിക്കൂര്‍ സമയവര്‍ധന പ്രശ്‌നപരിഹാരമല്ല.  

വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നെങ്കിലും വാടകയും കറന്റു ചാര്‍ജും വായ്‌പകള്‍ക്ക് പലിശയും നല്‍കേണ്ടി വരുന്നതിലെ രോഷമാണ് വ്യാപാരികളുടെ പ്രതിഷേധമായത്.  ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള നീണ്ട ക്യൂവാണ്. നിയന്ത്രണമൊന്നുമില്ല.

രണ്ട് മാസമായിട്ടും ലോക്ഡൗണ്‍ ഇളവുലഭിക്കാത്ത നിരവധി പഞ്ചായത്തുകളുണ്ട്. ഇവിടങ്ങളില്‍ സാധാരണ ജനങ്ങള്‍ വിഷമിക്കുകയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ പലര്‍ക്കും തൊഴില്‍നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. മൂന്നാം ഘട്ടം അടുത്ത മാസങ്ങളില്‍ ഉണ്ടാകുമെന്നതിനാല്‍ ശാസ്ത്രീയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വന്നേക്കും.

Tags: keralaകേരള സര്‍ക്കാര്‍Midayi theruvrestrictions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.