Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സൂരജിനെ കോടതിയില്‍ ഹാജരാക്കി; സുരേഷിന്റെ മൊഴി അംഗീകരിക്കരുതെന്ന് പ്രതിഭാഗം

പ്രതിക്ക് വാദി അണലിയെ കൊടുത്തത് കൃഷിയിടത്തില്‍ എലിയെ പിടിക്കുന്നതിനാണെന്നുള്ള ഒന്നാം സാക്ഷി ചാവര്‍കാവ് സുരേഷിന്റെ മൊഴി വിശ്വസനീയമല്ലെന്നും എലിയെ പിടിക്കുന്നതിന് ആരും പാമ്പിനെ വാങ്ങുകയില്ലെന്നും അതിനാല്‍തന്നെ പ്രതി സൂരജിന് അണലിയെ വിറ്റു എന്ന സുരേഷിന്റെ മൊഴി അംഗീകരിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകന്‍ അജിത് പ്രഭാവ് വാദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 03:30 pm IST
inKollam

കൊല്ലം: ഉത്ര കൊലപാതക ക്കേസില്‍ പ്രതിഭാഗം വാദം നടക്കുന്ന കൊല്ലം ആറാം അഡിഷണല്‍ സെഷന്‍സ് ജഡ്ജി എം. മനോജ് മുമ്പാകെ ഇന്നലെ പ്രതി സൂരജിനെ ഹാജരാക്കി. വാദത്തിനൊടുവില്‍ സൂരജിനെ നേരില്‍ കൊണ്ടുവരണ്ട എന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടികളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. തനിക്കൊന്നും പറയാനില്ലെന്നും പോലീസുമായി പൂര്‍ണമായി സഹകരിക്കുമെന്നും കോടതിവളപ്പില്‍ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിക്ക് വാദി അണലിയെ കൊടുത്തത് കൃഷിയിടത്തില്‍ എലിയെ പിടിക്കുന്നതിനാണെന്നുള്ള ഒന്നാം സാക്ഷി ചാവര്‍കാവ് സുരേഷിന്റെ മൊഴി വിശ്വസനീയമല്ലെന്നും എലിയെ പിടിക്കുന്നതിന് ആരും പാമ്പിനെ വാങ്ങുകയില്ലെന്നും അതിനാല്‍തന്നെ പ്രതി സൂരജിന് അണലിയെ വിറ്റു എന്ന സുരേഷിന്റെ മൊഴി അംഗീകരിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകന്‍ അജിത് പ്രഭാവ് വാദിച്ചു. കൊലപാതകത്തിന് ആണെങ്കില്‍ പോലും ആരും അക്കാരണം പറഞ്ഞ് വിഷമുള്ള പാമ്പിനെ വാങ്ങുകയില്ലെന്നും അവിശ്വസനീയമായ കാരണങ്ങള്‍ പാമ്പുവില്പനക്ക് പറയുന്നു എന്നത് തന്നെയാണ് ഇതില്‍ പ്രസക്തം എന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മറുവാദമുന്നയിച്ചു.  

ഉത്രയ്‌ക്ക് പാമ്പുകടിയേറ്റതല്ല എന്നും ആശുപത്രിയില്‍ പാമ്പുവിഷത്തിന് നല്കിയ മരുന്നിന്റെ മറുഫലമാണ് ഉത്രക്ക് ചികിത്സ തേടാനുണ്ടായ കാരണമെന്നും പ്രതിഭാഗം വാദിച്ചു. 2020 ഫെബ്രുവരി 18ന് ചാത്തന്നൂരില്‍വച്ചും ഏപ്രില്‍ 24ന് ഏനാത്ത് വച്ചും പ്രതിയും സുരേഷും തമ്മില്‍ കണ്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച ഫോണ്‍ രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. വാദം ഇന്നും തുടരും.

Tags: courtഉത്രSooraj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

Kerala

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.