Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡ് പ്രതിസന്ധിയില്‍ ട്യൂഷന്‍ സെന്റര്‍ ഉടമകളും അധ്യാപകരും

പല സ്ഥാപനങ്ങളും വായ്‌പ എടുത്തു സ്‌കൂളുകള്‍ക്കു സമീപം ഭൂമി വാടകക്കെടുത്തു ഷെഡ്ഡടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ദുരിതത്തില്‍ നാളിതുവരെ ട്യൂഷന്‍ ജീവനക്കാര്‍ക്ക് യാതൊരു അനൂകൂല്യങ്ങളും ലഭിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 06:03 pm IST
in Kollam

കൊട്ടാരക്കര: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്യൂഷന്‍ സെന്ററുകള്‍ അടച്ചിടാന്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷം കഴിയുന്നു. കേരളത്തിലാകമാനം അമ്പതിനായിരത്തിലധികം ട്യൂഷന്‍ സ്ഥാപനങ്ങളില്‍ രണ്ടര ലക്ഷത്തോളം ആളുകള്‍ അധ്യാപകരായും മറ്റും തൊഴില്‍ ചെയ്യുന്നു. കൊവിഡ് മൂലം അടച്ചിടീല്‍ നീണ്ടു പോയതോടെ മിക്ക കുടുംബങ്ങളും പട്ടിണിയിലാണ്. കുട്ടികള്‍ക്കുള്ള പോഷകാഹാരത്തിനോ, മുതിര്‍ന്നവര്‍ക്കുള്ള ചികിത്സക്കോ, ട്യൂഷന്‍ ക്ലാസുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള വാടകയോ കൊടുക്കാനാകുന്നില്ല.  

പല സ്ഥാപനങ്ങളും വായ്‌പ എടുത്തു സ്‌കൂളുകള്‍ക്കു സമീപം ഭൂമി വാടകക്കെടുത്തു ഷെഡ്ഡടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ദുരിതത്തില്‍ നാളിതുവരെ ട്യൂഷന്‍ ജീവനക്കാര്‍ക്ക് യാതൊരു അനൂകൂല്യങ്ങളും ലഭിച്ചിട്ടില്ല. അടച്ചിടീല്‍ നീണ്ടതോടെ പലരും വേറെ തൊഴില്‍ തേടി പോകേണ്ട അവസ്ഥയിലായി. തങ്ങളുടെ ദുരിതം കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് ജീവനക്കാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എകെടിഎംഎ എന്നീ സംഘടനകളും ആവശ്യപ്പെടുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ അവഗണനക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ പട്ടിണി സമരം നടത്തും. അധ്യാപക ജോലിയില്‍ നിന്നും ഞങ്ങള്‍ ഏതു ജോലിയിലേക്കാണ് ഇനി പോകേണ്ടി വരിക എന്ന കാര്യത്തില്‍ നിശ്ചയമില്ല. ഞങ്ങളുടെ കുടുംബങ്ങളുടെ അവസ്ഥ മനസിലാക്കി  താല്‍ക്കാലത്തേക്ക് പലിശ രഹിത വായ്‌പകളെങ്കിലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

അജി അലക്‌സാണ്ടര്‍ (സ്പെന്‍സര്‍ ട്യൂഷന്‍ സെന്റര്‍, കൊട്ടാരക്കര)

ഞങ്ങള്‍ സംഘടിത വിഭാഗങ്ങള്‍ അല്ലാത്തത് കൊണ്ടാണോ ഈ മേഖലയില്‍ ജീവിക്കുന്നവരുടെ ദുരിതങ്ങളും അപേക്ഷകളും സര്‍ക്കാര്‍ പരിഗണിക്കാത്തത്. സ്‌കൂളുകളിലെ വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ത്ഥികളെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ട്യൂഷന്‍ സ്ഥാപനങ്ങള്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കൊവിഡ് അനുബന്ധ സഹായങ്ങളില്‍ ട്യൂഷന്‍ സ്ഥാനങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറാവണം.

ജയചന്ദ്രന്‍ (വിജയാ ട്യൂഷന്‍ സെന്റര്‍, കുളക്കട)

Tags: crisiscovidTution Center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.