Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പ്രതിദിന പാലുല്‍പ്പാദനം 160 ലിറ്ററില്‍ താഴെ മാത്രം; ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ 90 ലക്ഷം രൂപയിലധികം നഷ്ടത്തില്‍

ഡയറി ഫാമുകള്‍ നിര്‍ത്തുന്നതിനും വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കുന്നതിനുമെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ദ്വീപ് ഭരണകൂടം ഇന്നു സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍. ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ഇറച്ചിയും ചിക്കനും നീക്കം ചെയ്തതിനു പകരം മീന്‍,ഡ്രൈ ഫ്രൂട്ട്‌സ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 02:31 pm IST
inIndia

കൊച്ചി: കവരത്തി, മിനിക്കോയ് ദ്വീപുകളിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത് കടുത്ത നഷ്ടത്തിലെന്ന് ദ്വീപ് ഭരണകൂടം. 2019-20ല്‍ 94,87,984 രൂപയുടെയും  2020-2021ല്‍ 92,58,184 രൂപയുടെയും നഷ്ടമുണ്ടായി. പ്രതിദിന പാലുല്‍പ്പാദനം 160 ലിറ്ററില്‍ താഴെ മാത്രം. പതിനായിരത്തിലേറെ പേരുള്ള, രണ്ട് ദ്വീപുകളിലുമായി ആകെ 300 ലേറെപ്പേര്‍ക്കു മാത്രമേ പാല്‍ വിതരണം ചെയ്യാന്‍ കഴിയുന്നുള്ളൂ. ഡയറി ഫാമുകള്‍ ഒരു കോടി രൂപയ്‌ക്കടുത്ത് പൊതുഖജനാവിന് നഷ്ടം വരുത്തി നിലനിര്‍ത്താനാവില്ല. അതിനാലാണ് പൂട്ടാന്‍ തീരുമാനിച്ചത്. കനത്ത നഷ്ടം വരുന്ന സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ നിര്‍ദേശിക്കാന്‍ കോടതിക്ക് അധികാരവുമില്ല.  

ഡയറി ഫാമുകള്‍ നിര്‍ത്തുന്നതിനും വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കുന്നതിനുമെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ദ്വീപ് ഭരണകൂടം ഇന്നു സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍. ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ഇറച്ചിയും ചിക്കനും നീക്കം ചെയ്തതിനു പകരം മീന്‍,ഡ്രൈ ഫ്രൂട്ട്‌സ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് തെളിയിക്കാന്‍ ആന്‍ഡമാന്‍, പോണ്ടിച്ചേരി, ഗോവ തുടങ്ങിയ സര്‍ക്കാരുകള്‍ സ്വീകരിച്ച മെനു സംബന്ധിച്ച രേഖകളും സത്യവാങ്മൂലത്തോടൊപ്പം ദ്വീപ് ഭരണകൂടത്തിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എസ്. മനു ഹാജരാക്കി.  

ഹര്‍ജിക്കാരനായ അജ്മല്‍ അഹമ്മദ് അഭിഭാഷകനാണെങ്കിലും റിട്ട് ഹര്‍ജികളില്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ പാടില്ലെന്ന പ്രാഥമിക തത്വം പാലിച്ചിട്ടില്ല. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേയുള്ള രാഷ്‌ട്രീയ വൈരമാണ് ഹര്‍ജിയില്‍ തെളിഞ്ഞു വരുന്നതെന്നും  പ്രാഥമികമായ വിവരങ്ങള്‍ പോലും  മനസ്സിലാക്കാതെയാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്നും  സത്യവാങ്്മൂലത്തില്‍ പറയുന്നു.

Tags: ഡയറി ഫാംmilkലക്ഷദ്വീപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.