Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മജീഷ്യന്‍ മാന്‍സിനി

യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇറ്റലി കിരീടം നേടുന്നത്. ആദ്യ കിരീടം 1968-ലായിരുന്നു. അന്നത്തെ യൂഗോസ്ലാവ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഇറ്റലിയുടെ ആദ്യ യൂറോ ചാമ്പ്യന്‍ഷിപ്പ് കിരീടം. റോമിലെ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 12-ാം മിനിറ്റില്‍ ല്യൂഗി റിവ, 31-ാം മിനിറ്റില്‍ പിയെട്രോ അനസ്താസി എന്നിവരാണ് ഇറ്റലിയുടെ വിജയഗോളുകള്‍ നേടിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 12, 2021, 09:46 pm IST
in Football

2018ലെ റഷ്യന്‍ ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ കഴിയാതിരുന്ന ഒരു ടീമായിരുന്നു ഇറ്റലി. ആ ഇറ്റലിയാണ് ഇന്നലെ 2020ലെ യൂറോ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ഉയര്‍ത്തിയത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റലിയുടെ കുതിപ്പ് എതിരാളികളെ അമ്പരപ്പിക്കുന്നതായിരുന്നു. തീര്‍ത്തും അവിശ്വസനീയമായ പ്രകടനത്തിലൂടെയായിരുന്നു റോബര്‍ട്ടോ മാന്‍സിനിയുടെ ശിക്ഷണത്തില്‍ അസൂറികളുടെ കിരീടത്തിലേക്കുള്ള കുതിപ്പ്. ഒറ്റ കളിയും തോല്‍ക്കാതെയായിരുന്നു അവര്‍ കിരീടത്തില്‍ മുത്തമിട്ടത്. ഉജ്ജ്വലമായ തിരിച്ചുവരവ്.

യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇറ്റലി കിരീടം നേടുന്നത്. ആദ്യ കിരീടം 1968-ലായിരുന്നു. അന്നത്തെ യൂഗോസ്ലാവ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഇറ്റലിയുടെ ആദ്യ യൂറോ ചാമ്പ്യന്‍ഷിപ്പ് കിരീടം. റോമിലെ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 12-ാം മിനിറ്റില്‍ ല്യൂഗി റിവ, 31-ാം മിനിറ്റില്‍ പിയെട്രോ അനസ്താസി എന്നിവരാണ് ഇറ്റലിയുടെ വിജയഗോളുകള്‍ നേടിയത്. പിന്നീട് ഒരു യൂറോ കിരീടത്തിനായി അസൂറികള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്  53 വര്‍ഷം.  2000ലും 2012-ലും ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പുകളായി . 2016-ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും തോറ്റു മടങ്ങി.  എന്നാല്‍ ഇത്തവണ അതിനെല്ലാമുള്ള പ്രായശ്ചിത്തം റോബര്‍ട്ട് മാന്‍സീനിയും സംഘവും ചെയ്തു.

നാലുതവണ ലോകകിരീടം നേടിയ ഇറ്റലി 2018-ല്‍ പുറത്തായതോടെ ആരാധകരുടെ വരെ നെറ്റി ചുളിഞ്ഞു. ഇതിനുപിന്നാലെയാണ് 2018 മാര്‍ച്ച് 15ന് അസൂറികളുടെ പരിശീലകനായി മാന്‍സിനി സ്ഥാനമേറ്റെടുക്കുന്നത്്. പിന്നീടങ്ങോട്ട് പുതിയൊരു ഇറ്റലിയെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്.

പുതിയ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ട് മാന്‍സീനി ഇറ്റാലിയന്‍ ടീമിനെ ഉടച്ചുവാര്‍ത്തു. എക്കാലത്തും കരുത്തുറ്റ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കാണിച്ചിരുന്ന ഇറ്റലിക്ക് ആക്രമണ ഫുട്‌ബോളിന്റെ ചാരുത കാണിച്ചു കൊടുത്തത് മാന്‍സീനിയായിരുന്നു. വെറും ഒരു ഗോളിന് വിജയം സ്വന്തമാക്കിയിരുന്ന അസൂറിപ്പട എതിരാളികളുടെ വലയില്‍ ഗോള്‍ നിറച്ചു. അവസാനം കളിച്ച 34 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇറ്റലിയുടെ കുതിപ്പ്.  

പ്രതിരോധത്തിലും മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാനായതാണ് ഇറ്റലിയുടെ വിജയത്തിന്റെ മാറ്റുകൂട്ടിയത്. പ്രത്യേകിച്ചും മുന്നേറ്റനിരയില്‍ ഇന്‍സിനെയുടെയും ഇമ്മൊബിലെയും കിയേസയുടെയും പ്രകടനം. മധ്യനിരയില്‍ ജോര്‍ജീഞ്ഞോയും വെരാറ്റിയും ബരേല്ലയും പ്രതിരോധത്തില്‍ നെടുനായകത്വം വഹിച്ച് നായകന്‍ ചില്ലേനിയും ബൊനൂച്ചിയും ഡി ലോറന്‍സൊയും എമേഴ്‌സണും അരങ്ങു നിറഞ്ഞതും ഇറ്റലിയുടെ പ്രകടനത്തില്‍ നിര്‍ണായകമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.