Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കാക്കരയില്‍ വാക്‌സിന്‍ കിട്ടുന്നില്ലെന്ന് പരാതി, രണ്ടം ഡോസിനായി നെട്ടോട്ടം ഓടുന്ന അവസ്ഥ

പലര്‍ക്കും വാക്‌സിന്‍ ലഭ്യമാകാത്ത അവസ്ഥയാണ്. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യാന്‍ അറിയാത്ത വരും, പ്രാഥമിക ഘട്ടത്തില്‍ സ്‌പോട്ട് രജിസട്രേഷന്‍ വഴി ഒരു ഡോസ് എടുത്തിട്ട് ഇപ്പോള്‍ നൂറു ദിവസത്തിനു മുകളിലായവരും രണ്ടം ഡോസിനായി നെട്ടോട്ടം ഓടുന്ന അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 02:49 pm IST
in Ernakulam

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ അട്ടിമറിക്കുന്നെന്ന് ആക്ഷേപം. സംസ്ഥാനമൊട്ടാകെ ജനസംഖ്യ ആനുപാതികമായി കേന്ദ്ര സര്‍ക്കാരാണ് വാക്‌സിന്‍ അനുവദിക്കുന്നത്. ഇങ്ങനെ അനുവദിച്ച വാക്‌സിന്‍ തൃക്കാക്കര നഗരസഭിയില്‍ നീതി പൂര്‍വമല്ല വിതരണം ചെയ്യുന്നതെന്ന് ഒരു വിഭാഗം ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.

പലര്‍ക്കും വാക്‌സിന്‍ ലഭ്യമാകാത്ത അവസ്ഥയാണ്. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യാന്‍ അറിയാത്ത വരും, പ്രാഥമിക ഘട്ടത്തില്‍ സ്‌പോട്ട് രജിസട്രേഷന്‍ വഴി ഒരു ഡോസ് എടുത്തിട്ട് ഇപ്പോള്‍ നൂറു ദിവസത്തിനു മുകളിലായവരും രണ്ടം ഡോസിനായി നെട്ടോട്ടം ഓടുന്ന അവസ്ഥയാണ്.

വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന 5 മുതല്‍ 7 വരെയുള്ള ഡോസില്‍ 4 എണ്ണം രണ്ടാം ഡോസുകാര്‍ക്കും 3 എണ്ണം ആദ്യ ഡോസുകാര്‍ക്കും മുന്‍ഗണനാ അടിസ്ഥാനത്തില്‍ കൊടുക്കണമെന്നാണ് നിര്‍ദേശം. ഇത് പാലിക്കപ്പെടുന്നില്ല. വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന സ്ഥിതിയാണിപ്പോള്‍.  വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കൂട്ടുത്തതിനോ നിലവിലെ സെന്ററുകളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ഒരു നടപടിയും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന്  ഉണ്ടാകുന്നില്ല. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തില്‍ തൃക്കാക്കര നഗരസഭാ പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്.

നഗരസഭയിലെ വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃക്കാക്കര മുനിസിപ്പല്‍ സമിതി അധ്യക്ഷന്‍ സി.ബി അനില്‍ കുമാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags: Thrikkakkaracovidvaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.