Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെ. സുരേന്ദ്രന്‍ മണ്‍ട്രോത്തുരുത്തിലെത്തി, ബിജെപി മുന്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ മംഗലന്റെ കുടുംബത്തിന് വീട് വച്ച് നൽകും

സംഘടനാ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്ന മംഗലന്‍ മരണപ്പെട്ടതോടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍, മക്കളുടെ വിദ്യാഭ്യാസം, സ്വന്തമായി ഒരു വീട് എന്നുള്ള സ്വപ്‌നം എന്നിവ പ്രാവര്‍ത്തികമാക്കാന്‍ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 02:25 pm IST
inKollam
ബിജെപി മുന്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ മംഗലന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം കെ. സുരേന്ദ്രന്‍

ബിജെപി മുന്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ മംഗലന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം കെ. സുരേന്ദ്രന്‍

മണ്‍ട്രോത്തുരുത്ത്: കൊവിഡ് ബാധിതനായി അന്തരിച്ച ബിജെപി മുന്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ നെന്മേനി തോട്ടുകരയില്‍ കെ. മംഗലന്റെ വീട്ടില്‍ ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രനെത്തി. കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. സംഘടനാ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്ന മംഗലന്‍ മരണപ്പെട്ടതോടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍, മക്കളുടെ വിദ്യാഭ്യാസം, സ്വന്തമായി ഒരു വീട് എന്നുള്ള സ്വപ്‌നം എന്നിവ പ്രാവര്‍ത്തികമാക്കാന്‍ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.  

തുടര്‍ന്ന് മണ്‍ട്രോത്തുരുത്ത് വില്യമംഗലം വെസ്റ്റ് വാര്‍ഡിലെ തുണ്ടികട വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയപാലന്‍-സുരേഖ ദമ്പതികളുടെ മകന്‍ മഹേശ്വറിനെ അഭിനന്ദിച്ചു. പത്തു വയസുള്ള മഹേശ്വര്‍ നീന്തലില്‍ ഗിന്നസ് റിക്കാര്‍ഡ് നേടിയിരുന്നു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്‌ക, സുഷമ, സന്തോഷ് ചിറ്റേടം, സുരേഷ് ആറ്റുപുറത്ത്, സുദര്‍ശന്‍, സൂരജ് സുവര്‍ണ്ണന്‍, പ്രസന്നകുമാരി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Tags: bjpK Surendranമണ്‍റോതുരുത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

തോരാതെ പെരുമഴ! കൂടുതൽ ജില്ലകളിൽ അവധി, പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.