Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹാമാരിക്കാലത്ത് സര്‍ക്കാര്‍ കൈയൊഴിഞ്ഞു; രണ്ടു മാസമായിട്ടും ശമ്പളമില്ല; അഞ്ചു ജില്ലകളിലായി 150ല്‍പരം ഡോക്ടര്‍മാര്‍ ദുരിതത്തില്

ഏപ്രില്‍ 19ന് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയവരെ മെയ് 17 മുതലാണ് എന്‍എജെആര്‍ തസ്തികയില്‍ നിയമിച്ചത്. പ്രതിമാസം 42,000 രൂപ നല്‍കാമെന്ന് വ്യവസ്ഥയിലാണ് ദന്തല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് ഇവരെ നിയമിച്ചത്. ദന്തല്‍ കോളജുകളിലെ വിവിധ വിഭാഗങ്ങളിലെ ഡ്യൂട്ടി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒഎംഎഫ്എസ് ക്യാഷ്വാലിറ്റി, എന്നിവയിലെ ഡ്യൂട്ടിക്ക് പുറമേ മെഡിക്കല്‍ കോളജിലെ കൊവിഡ് ഐസിയു, കൊവിഡ് ക്യാഷ്വാലിറ്റി വാര്‍ഡ്, കൊവിഡ് കണ്‍ട്രോള്‍ റൂം എന്നിങ്ങനെ വിവിധ ജോലികള്‍ ദന്തല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരായി നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ചെയ്തുവരുന്നു. ദന്തലായതുകൊണ്ട് ഇവര്‍ക്ക് കൂടുതല്‍ ഡ്യൂട്ടിയില്ലെന്ന കാരണത്താലാണ് ശമ്പളം നല്‍കാന്‍ വൈകുന്നത്.

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Jul 12, 2021, 12:47 pm IST
inKerala

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ഗവണ്‍മെന്റ് ദന്തല്‍ കോളേജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരായി നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് രണ്ടു മാസമായിട്ടും ശമ്പളം നല്‍കിയിട്ടില്ലെന്ന് പരാതി. കോഴിക്കോട്, കണ്ണൂര്‍ പരിയാരം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ ദന്തല്‍ എന്‍എജെആര്‍മാരായി നിയമിക്കപ്പെട്ട 150ല്‍പരം ഡോക്ടര്‍മാര്‍ക്കാണ് രണ്ടു മാസമായിട്ടും ശമ്പളം നല്‍കാത്തത്. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കേസുകള്‍ കൂടി ഡോക്ടര്‍മാര്‍ക്ക് ക്ഷാമം നേരിട്ടതോടെയാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരെ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരായി നിയമിച്ചത്.

ഏപ്രില്‍ 19ന് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയവരെ മെയ് 17 മുതലാണ് എന്‍എജെആര്‍ തസ്തികയില്‍ നിയമിച്ചത്. പ്രതിമാസം 42,000 രൂപ നല്‍കാമെന്ന് വ്യവസ്ഥയിലാണ് ദന്തല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് ഇവരെ നിയമിച്ചത്. ദന്തല്‍ കോളജുകളിലെ വിവിധ വിഭാഗങ്ങളിലെ ഡ്യൂട്ടി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒഎംഎഫ്എസ് ക്യാഷ്വാലിറ്റി, എന്നിവയിലെ ഡ്യൂട്ടിക്ക് പുറമേ മെഡിക്കല്‍ കോളജിലെ കൊവിഡ് ഐസിയു, കൊവിഡ് ക്യാഷ്വാലിറ്റി വാര്‍ഡ്, കൊവിഡ് കണ്‍ട്രോള്‍ റൂം എന്നിങ്ങനെ വിവിധ ജോലികള്‍ ദന്തല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരായി നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ചെയ്തുവരുന്നു. ദന്തലായതുകൊണ്ട് ഇവര്‍ക്ക് കൂടുതല്‍ ഡ്യൂട്ടിയില്ലെന്ന കാരണത്താലാണ് ശമ്പളം നല്‍കാന്‍ വൈകുന്നത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ദന്തല്‍ എന്‍എജെആര്‍ ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍, ഡ്യൂട്ടിയുടെ കുറവ് ചൂണ്ടിക്കാട്ടി ഇവര്‍ക്ക് ശമ്പളമായി 25,000 രൂപ നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് അധികൃതര്‍. ഈ തുക പോലും എന്നു ലഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ശേഷം എന്‍എജെആറുമാരായി നിയമിക്കപ്പെട്ട എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 42,000 രൂപ നല്‍കി. ഇതേശമ്പളം തങ്ങള്‍ക്കും നല്‍കണമെന്നാണ് ദന്തല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരായി നിയമിക്കപ്പെട്ട ഡോക്ടര്‍മാരുടെയും ആവശ്യം. ഇതേ ശമ്പളം ലഭിക്കാത്ത പക്ഷം 13 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ദന്തല്‍ എന്‍എജെആര്‍മാരുടെ തീരുമാനം.

Tags: doctorMedical Collegeകേരള സര്‍ക്കാര്‍ശമ്പളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.