Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇടയ്‌ക്കിടം ഏലായിലെ തരിശുനിലങ്ങളില്‍ ഇനി പൊന്ന് വിളയും

കാടും പടലും നീക്കിയ നിലം ഉഴുതുമറിക്കാന്‍ ട്രില്ലറിറക്കിയെങ്കിലും വയലിലെ പുതയല്‍ വെല്ലുവിളിയായി. ട്രില്ലര്‍ പലപ്പോഴും ചതുപ്പില്‍ മുങ്ങുന്ന അവസ്ഥ വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 08:14 am IST
inKollam
ഇടയ്ക്കിടം ഏലായിലെ തരിശു കിടന്ന വയല്‍ സുരേഷ് കുമാര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ നെല്‍ക്കൃഷിക്കായി ഒരുക്കുന്നു

ഇടയ്ക്കിടം ഏലായിലെ തരിശു കിടന്ന വയല്‍ സുരേഷ് കുമാര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ നെല്‍ക്കൃഷിക്കായി ഒരുക്കുന്നു

ഓയൂര്‍: കരീപ്ര ഗ്രാമപ്പഞ്ചായത്തിലെ ഇടയ്‌ക്കിടം ഏലായില്‍ തരിശുകിടന്ന ഒരേക്കറോളം നിലത്തില്‍ ഇനി പൊന്നു വിളയും. ഏലായില്‍ വര്‍ഷങ്ങളായി കാടുമൂടിക്കിടന്ന വയല്‍ ഇടയ്‌ക്കിടം സുരേഷ് കുമാര്‍ ഫൗണ്ടേഷന്‍ പാട്ടത്തിനെടുത്ത് നെല്‍ക്കൃഷിക്ക് ഒരുക്കിയതോടെയാണിത്. മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ നേച്ചര്‍ കൊട്ടാരക്കരയുമായി ചേര്‍ന്നാണ് കൃഷി. ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഏലാ നെല്‍ക്കൃഷിക്കായി ഒരുക്കിയെടുത്തത്.

കാടും പടലും നീക്കിയ നിലം ഉഴുതുമറിക്കാന്‍ ട്രില്ലറിറക്കിയെങ്കിലും വയലിലെ പുതയല്‍ വെല്ലുവിളിയായി. ട്രില്ലര്‍ പലപ്പോഴും ചതുപ്പില്‍ മുങ്ങുന്ന അവസ്ഥ വന്നു. ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും കര്‍ഷകരും അത്യധ്വാനം ചെയ്താണ് ഉഴവ് പൂര്‍ത്തിയാക്കിയത്. ഫൗണ്ടേഷന്‍ അംഗങ്ങളായ കൃഷി വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ആവേശമായി ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച വിത്ത് വിതയ്‌ക്കും.  

ഇടയ്‌ക്കിടത്തെ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് നെല്‍ക്കൃഷി ചെയ്യുന്നത്. പ്രദേശത്തെ ഇരുന്നൂറോളം വീടുകളില്‍ പച്ചക്കറി കൃഷിയും ഫൗണ്ടേഷന്‍ ചെയ്യുന്നുണ്ട്. 50 വീടുകളില്‍ ഫൗണ്ടേഷന്‍ നേരിട്ട് തൈകള്‍ നട്ട് തോട്ടമൊരുക്കി നല്‍കുന്നുമുണ്ട്. കരീപ്ര കൃഷിഭവന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചാണ് ഫൗണ്ടേഷന്‍ കൃഷി ചെയ്യുന്നത്.

Tags: farmergoldPaddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.