Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു മുഖ്യമന്ത്രിയും ധൈര്യപ്പെടാത്ത ജനസംഖ്യാനിയന്ത്രണത്തിനൊരുങ്ങി യോഗി; ജനനനിരക്ക് 2.1 ശതമാനത്തില്‍ കൂടരുത്; 2030ഓടെ യുപി ജനനനിരക്ക് 1.9 ശതമാനമാക്കും

ജനനനിരക്ക് 2.1 ശതമാനത്തില്‍ കൂടരുതെന്ന് നിര്‍ദേശിക്കുന്ന പുതിയ ജനസംഖ്യാനയം ഞായറാഴ്ച പുറത്തിറക്കി യോഗി ആദിത്യനാഥ്. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ചാണ് പുതിയ ജനസംഖ്യാനയം 2021-2030 എന്ന പേരില്‍ നയം പുറത്തിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 03:30 pm IST
inIndia

ലക്‌നൗ: ജനനനിരക്ക് 2.1 ശതമാനത്തില്‍ കൂടരുതെന്ന് നിര്‍ദേശിക്കുന്ന പുതിയ ജനസംഖ്യാനയം ഞായറാഴ്ച പുറത്തിറക്കി യോഗി ആദിത്യനാഥ്. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ചാണ് പുതിയ ജനസംഖ്യാനയം 2021-2030 എന്ന പേരില്‍ നയം പുറത്തിറക്കിയത്.

പുതിയ നയമനുസരിച്ച് 2026ഓളെ ആയിരം പേരില്‍ 2.1 എന്നതായിരിക്കണം ജനന നിരക്ക്. ഇത് 2030ഓടെ ആയിരത്തിന് 1.9 എന്ന നിലയിലാക്കും. ഇപ്പോള്‍ സംസ്ഥാനത്തിന്റെ ജനനനിരക്ക് 2.7 ശതമാനമെന്ന നിലയിലാണ്.

ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രണ്ട് കുട്ടികള്‍ക്കിടയില്‍ സമയത്തിന്റെ നല്ല വിടവ് ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാവര്‍ധനവ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് വിഘാതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാവര്‍ധനവും ദാരിദ്ര്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് സംസ്ഥാന നിയമ കമ്മിഷന്‍ നിര്‍ദിഷ്ട ജനസംഖ്യ നിയന്ത്രണ ബില്ലിന്റെ ആദ്യ കരട് വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍നിന്ന് വിലക്കാനും നയം പിന്തുടരുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിര്‍ദിഷ്ട നിയമത്തിന്റെ കരടുപ്രകാരം രണ്ടു കുട്ടികളെന്ന നയം പാലിച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിനും വിലക്കുണ്ടാകുമെന്ന് യുപി സംസ്ഥാന നിയമ കമ്മിഷന്‍ ചെയര്‍മാര്‍ ജസ്റ്റിസ് എ എന്‍ മിത്തല്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.  

റേഷന്‍കാര്‍ഡ് യൂണിറ്റുകളുടെ എണ്ണം നാലായും പരിമിതപ്പെടുത്തുന്നു. സര്‍വീസിലുടനീളം രണ്ട് അധിക ശമ്പളവര്‍ധന, വീടോ സ്ഥലമോ വാങ്ങുമ്പോള്‍ സബ്‌സിഡി, വെള്ളം, വൈദ്യുതി പൊലുള്ളവയുടെ ചാര്‍ജുകളില്‍ കിഴിവ്, ദേശീയ പെന്‍ഷന്‍ പദ്ധതിക്കു കീഴിലുള്ള എംപ്ലോയിമെന്‍റ് പ്രൊവിഡന്‍റ് ഫണ്ടില്‍ മൂന്ന് ശതമാനം വര്‍ധന തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികളെന്ന നയം പിന്തുടരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയുണ്ടാകും. ഒരു കുട്ടിമാത്രമുള്ളവര്‍ക്ക് അധികമായി നാല് ശമ്പളവര്‍ധന, 20 വയസുവരെ സൗജന്യ ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവയും കിട്ടും.  

രണ്ടു കുട്ടികള്‍ മതിയെന്ന് തീരുമാനിക്കുന്ന സര്‍ക്കാര്‍ സര്‍വീസിന് പുറത്തുള്ളവര്‍ക്ക് ജല, വൈദ്യുതി ബില്ലുകള്‍, വീടിന്റെ നികുതി, ഭവനവായ്‌പ എന്നിവയില്‍ കിഴിവ് നല്‍കാനും ബില്ലില്‍ നിര്‍ദേശിക്കുന്നു. യുപി നിയമ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മിത്തല്‍ പറഞ്ഞു. കരട് ബില്‍ മെച്ചപ്പെടുത്താന്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ 19 വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം.  

2021-30 വര്‍ഷത്തേക്കുള്ള പുതിയ ജനസംഖ്യ നയം പ്രഖ്യാപിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിന് മുന്നോടിയായാണ്   കരട് ബില്‍ പ്രസിദ്ധീകരിച്ചിരുന്നത്.  

Tags: ജനനനിരക്ക്ജനസംഖ്യാനയംyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്uppolicyജനസംഖ്യജനസംഖ്യനിയന്ത്രണംജനനനിയന്ത്രണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.