Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ നിയമങ്ങള്‍ക്ക് ട്വിറ്റര്‍ വഴങ്ങുന്നു; ഇന്ത്യക്കാരനായ പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റര്‍

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഇന്ത്യന്‍ നിമയങ്ങള്‍ക്ക് ട്വിറ്റര്‍ വഴങ്ങുന്നു. ഇന്ത്യയില്‍ ഇന്ത്യക്കാരനായ ഒരു പരാതി പരിഹാര ഓഫീസറെ നിയമിക്കണമെന്ന നിയമത്തിലെ നിര്‍ദേശം നടപ്പാക്കിയതായി ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യയില്‍ ട്വിറ്ററിനെക്കുറിച്ചുള്ള പരാതി പറയാന്‍ ഇന്ത്യക്കാരനായ ഒരു പരാതി പരിഹാര ഓഫീസറില്ലെന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മില്‍ കുറച്ചുനാളുകളായി വാഗ്വാദം നടന്നുവരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 02:55 pm IST
inIndia

ന്യൂഡൽഹി: ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഇന്ത്യന്‍ നിമയങ്ങള്‍ക്ക് ട്വിറ്റര്‍ വഴങ്ങുന്നു. ഇന്ത്യയില്‍ ഇന്ത്യക്കാരനായ ഒരു പരാതി പരിഹാര ഓഫീസറെ നിയമിക്കണമെന്ന നിയമത്തിലെ നിര്‍ദേശം നടപ്പാക്കിയതായി ട്വിറ്റര്‍ അറിയിച്ചു. ഇന്ത്യയില്‍ ട്വിറ്ററിനെക്കുറിച്ചുള്ള പരാതി പറയാന്‍ ഇന്ത്യക്കാരനായ ഒരു പരാതി പരിഹാര ഓഫീസറില്ലെന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മില്‍ കുറച്ചുനാളുകളായി വാഗ്വാദം നടന്നുവരികയായിരുന്നു.  

വിനയ് പ്രകാശിനെയാണ് ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്. വെബ്‌സൈറ്റിലൂടെയാണ്  ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിനെക്കുറിച്ചുള്ള പരാതികള്‍ [email protected] എന്ന ഐഡിയിലൂടെ അറിയിക്കാമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യൻ വിവരസാങ്കേതിക നിയമ പ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോർട്ട് തയ്യാറാക്കണം. പരാതികളിൽ എടുത്ത നടപടികളും വ്യക്തമാക്കണം. ഇത്തരം കാര്യങ്ങൾ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും.മെയ് 26 മുതൽ ജൂൺ 25 വരെ ലഭിച്ച പരാതി വിവരങ്ങളും ട്വിറ്റർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

ജൂലായ് എട്ടിന് മുമ്പ് പരാതി പരിഹാരങ്ങള്‍ക്കുള്ള ഓഫീസറെ നിയമിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.  ഇതിന് എട്ടാഴ്ചത്തെ സമയം നല്‍കണമെന്ന് അന്ന് ട്വിറ്റര്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. ഇനി ഐടി ചട്ടമനുസരിച്ച് ചീഫ് കംപ്ലെയിന്‍റ്സ് ഓഫീസർ, നോഡല്‍ ഓഫീസര്‍ എന്നിവരെയും  ട്വിറ്റര്‍ നിയമിക്കേണ്ടതുണ്ട്. 

ട്വിറ്ററുമായുള്ള നിയമയുദ്ധത്തിനിടയില്‍ കേന്ദ്ര ഐടി-നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രാജിവെച്ചിരുന്നു. പകരം അശ്വിനി വൈഷ്ണോ എന്ന പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടന്‍ ബിസിനസ് സ്കൂളില്‍ നിന്നും എംബിഎ എടുത്ത മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹവും ട്വിറ്ററിനോട് ഐടി ചട്ടം പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 

Tags: ഐടി മന്ത്രി അശ്വിനി വൈഷ്‌ണോofficerSocial Mediaട്വിറ്റര്‍അശ്വിനി വൈഷ്‌ണോട്വിറ്റര്‍ വിലക്ക്ട്വീറ്റ്ഐടി നിയമംഐടി ചട്ടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

India

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.