Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യോഗിയുടെ തേരോട്ടം; 825ല്‍ 635 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളും ബിജെപിയ്‌ക്ക്

ഉത്തര്‍പ്രദേശിലെ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 85 ശതമാനത്തോളം സീറ്റുകളും ബിജെപി പിടിച്ചു. 825ല്‍ 635 ബ്ലോക്ക് പഞ്ചായത്തുകളുടെയും അധ്യക്ഷപദവി ബിജെപിയ്‌ക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 09:49 am IST
inIndia

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 85 ശതമാനത്തോളം സീറ്റുകളും ബിജെപി പിടിച്ചു. 825ല്‍ 635 ബ്ലോക്ക് പഞ്ചായത്തുകളുടെയും അധ്യക്ഷപദവി ബിജെപിയ്‌ക്കാണ്.

സ്വതന്ത്രരെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള യോഗി ആദിത്യനാഥിന്റെ തന്ത്രം വന്‍ വിജയം കൊയ്യുകയായിരുന്നു. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചോദനവും മാര്‍ഗ്ഗനിര്‍ദേശവുമാണ് സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരെ ഒന്നിപ്പിച്ച് വിജയം കൊയ്യാന്‍ സഹായിച്ചത്,’ ഐതിഹാസിക വിജയത്തിന് ശേഷം യോഗി ആദിത്യനാഥ് പറഞ്ഞു.

ലഖ്‌നോ, കന്നോജ് ബ്ലോക്ക് പഞ്ചായത്തുകളില്‍ ബിജെപി എട്ടുസീറ്റുകളും നേടി തൂത്തുവാരി. മൊറാദാബാദില്‍ ആറ് സീറ്റുകളും ഭദോഹിയില്‍ മൂന്ന് സീറ്റുകളും ബിജെപി നേടി. സീതാപൂരില്‍ 15 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവിയും ഹര്‍ദോയില്‍ 14 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളും ബിജെപി നേടി. ആഗ്ര ബ്ലോക്ക് പഞ്ചായത്തില്‍ 14 അധ്യക്ഷപദവികളും ബിജെപിക്കാണ്, മുസഫര്‍നഗറില്‍ എട്ട് സീറ്റുകളും നേടി. സമാജ് വാദിയുടെ കോട്ടയായ അസംഗറിലും ബിജെപി മേല്‍ക്കൈ നേടി. ഇവിടെ 22 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷപദവികളില്‍ 12 എണ്ണം ബിജെപി നേടി.

യോഗി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികളുടെ വലിയ വിജയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട ദിവസമായ വെള്ളിയാഴ്ച തന്നെ 349 ബ്ലോക്കുകളിലെ അധ്യക്ഷപദവികളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു.

Tags: സമാജ്വാദി പാര്‍ട്ടിമായാവതിയുപി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ്യുപി ബിജെപിഎന്‍റെ യോഗി ആദിത്യനാഥ്ലഖ്‌നോyogiയോഗി ആദിത്യനാഥ്bjpelectionsup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.