Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരര്‍ക്ക് സഹായം നല്‍കിയതിന് 11 ഉദ്യോഗസ്ഥരെ ജമ്മുകാശ്മീര്‍ ഭരണകൂടം പുറത്താക്കി; നടപടി നേരിട്ടവരില്‍ ഹിസ്ബുല്‍ തലവന്റെ മക്കളും

ജമ്മുകാശ്മീര്‍ പൊലീസ്, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, ഊര്‍ജം, ആരോഗ്യം എന്നീ വകുപ്പുകളിലും ശ്രീനഗറിലെ ഷെര്‍-ഐ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ജോലി ചെയ്തിരുന്ന 11 പേരെയാണ് പിരിച്ചുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2021, 10:11 pm IST
inIndia

ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജമ്മു കാശ്മീര്‍ ഭരണകൂടം ശനിയാഴ്ച സര്‍വീസില്‍നിന്ന് പുറത്താക്കി. രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദീന്റെ മക്കള്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ ഭീകരസംഘടനകള്‍ക്കായി താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകാശ്മീര്‍ പൊലീസ്, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, ഊര്‍ജം, ആരോഗ്യം എന്നീ വകുപ്പുകളിലും ശ്രീനഗറിലെ ഷെര്‍-ഐ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ജോലി ചെയ്തിരുന്ന 11 പേരെയാണ് പിരിച്ചുവിട്ടത്. 

നാലു പേര്‍ അനന്ത്‌നാഗ് ജില്ലയില്‍നിന്നും മൂന്നുപേര്‍ ബുഡ്ഗാമില്‍നിന്നും ഉള്ളവരാണ്. ബാരാമുള്ള, ശ്രീനഗര്‍, പുല്‍വാമ, കുപ്‌വാര ജില്ലികളില്‍നിന്ന് ഒരാള്‍ വീതവുമുണ്ട്. ഭരണഘടനയിലെ വകുപ്പ് 311 പ്രകാരമാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ വകുപ്പുപ്രകാരം അന്വേഷണം നടത്തില്ല. നടപടിക്ക് വിധേയരായവര്‍ക്ക് ഹൈക്കോടതിയെ മാത്രമേ സമീപിക്കാന്‍ കഴിയൂ. സംശയിക്കുന്നവരെ കണ്ടെത്താനായി ജമ്മു കാശ്മീര്‍ ഭരണകൂടം രൂപീകരിച്ച സമിതിയുടെ തീരുമാനം അനുസരിച്ചാണ് സര്‍വീസില്‍നിന്ന് നീക്കിയതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. 

സമിതിയുടെ രണ്ടാമത്തെ യോഗത്തില്‍ മൂന്നുപേരെയും നാലാമത്തെ യോഗത്തില്‍ എട്ടു ഉദ്യോഗസ്ഥരെയും പുറത്താന്‍ ശുപാര്‍ശ നല്‍കുകയായിരുന്നു. സയീദ് അഹമ്മദ് ഷക്കീല്‍, ഷാഹിദ് യൂസഫ് എന്നിവരാണ് പുറത്താക്കിയവരുടെ കൂട്ടത്തിലുള്ള പ്രമുഖ പേരുകള്‍. ഇവരാണ് ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയീദ് സലാഹുദീന്റെ മക്കള്‍. ജമ്മു കാശ്മീരില്‍ തിരയുന്ന വലിയ കുറ്റവാളിയാണ് ഇയാള്‍. മക്കളില്‍ ഒരാള്‍ ശ്രീനഗറിലെ സ്‌കിംസില്‍ ജോലി നോക്കുകയായിരുന്നു. രണ്ടാമത്തെയാള്‍ വിദ്യാഭ്യാസ വകുപ്പിലും. ഭീകരര്‍ക്കായി ധനസമാഹരണം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.  

Tags: ജമ്മു കശ്മീര്‍സര്‍ക്കാര്‍ ജീവനക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.