Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവര്‍ത്തകന്‍ സ്‌നേഹത്തോടെ തോളത്ത് കൈയിട്ടു; കരണം അടിച്ചു പൊട്ടിച്ച് കെപിസിസി അധ്യക്ഷന്‍; കര്‍ണാടകയില്‍ വീണ്ടും ഡികെ ശിവകുമാര്‍ മോഡല്‍; വീഡിയോ വൈറല്‍

തന്റെ അഹങ്കാരം പൊതുജനങ്ങള്‍ക്കിടയില്‍ ഒന്ന് കൂടി തെളിയിക്കുകയാണ് ശിവകുമാറെന്ന് ഇതര പാര്‍ട്ടികള്‍ പറഞ്ഞു. ഡി.കെ ശിവകുമാറിലെ അഹങ്കാര മനോഭാവവും, ഗുണ്ടയ്‌ക്ക് തുല്യമായ പ്രതീതിയും കോണ്‍ഗ്രസിലെ പരസ്യമായ രഹസ്യമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2021, 09:39 pm IST
inIndia

ബെംഗളൂരു: പരസ്യമായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി (കെപിസിസി) അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.മുതിര്‍ന്ന രാഷ്‌ട്രീയ നേതാവ് ജി. ദേഗൗഡയുടെ ആരോഗ്യ സ്ഥിതി അന്വേഷിക്കുന്നതിന് മാണ്ഡ്യയിലെ കെ.എം.ദോഡ്ഢിയില്‍ പോകവേയാണ് സംഭവം നടന്നത്. ഡി.കെയുടെ തോളില്‍ കൈവെക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ പരസ്യമായാണ് അധിക്ഷേപിച്ചത്. സംഭവത്തിനെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡി. കെ. ശിവകുമാറിനെതിരെ പ്രതിഷേധം കനക്കുന്നുണ്ട്.

സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരേയും, പാര്‍ട്ടി അനുഭാവികളെയും ഡി.കെ തന്റെ കൈക്കരുത്ത് കൊണ്ട് നേരിടുന്ന മൂന്നാമത്തെ സംഭവമാണിത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ മിനിറ്റുകള്‍ക്കുള്ളിലാണ് പ്രചരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇല്ലാതാക്കാന്‍ ക്യാമറാമാന്‍മാരോട് ശിവകുമാര്‍ ആവശ്യപെട്ടിരുന്നുവെങ്കിലും, അതിനു മുന്‍പ് തന്നെ വീഡിയോ ജനങ്ങള്‍ വ്യാപകമായി പങ്കുവെച്ചിരുന്നു.

തന്റെ അഹങ്കാരം പൊതുജനങ്ങള്‍ക്കിടയില്‍ ഒന്ന് കൂടി തെളിയിക്കുകയാണ് ശിവകുമാറെന്ന് ഇതര പാര്‍ട്ടികള്‍ പറഞ്ഞു. ഡി.കെ ശിവകുമാറിലെ അഹങ്കാര മനോഭാവവും, ഗുണ്ടയ്‌ക്ക് തുല്യമായ പ്രതീതിയും കോണ്‍ഗ്രസിലെ പരസ്യമായ രഹസ്യമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.  

അതേസമയം പ്രവര്‍ത്തകന്‍ സാമൂഹിക അകലം പാലിക്കാത്തതിനാലാണ് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദേശീയ പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഒരാളെ പരസ്യമായി ആക്രമിക്കുന്നത് മാപ്പര്‍ഹിക്കാത്ത പ്രവര്‍ത്തിയാണെന്ന് ബിജെപി നേതാക്കള്‍ ട്വീറ്റ് ചെയ്തു.  

സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകന്റെ അവസ്ഥ ഇതാണെങ്കില്‍, പൊതുജനങ്ങളുടെ അവസ്ഥ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. കോട്ട്വാള്‍ രാമചന്ദ്രയുടെ മുന്‍ ശിഷ്യന്‍ കൂടിയായ ഡികെയ്‌ക്ക് മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ പാര്‍ട്ടി മൗനസമ്മതം നല്‍കിയിട്ടുണ്ടോയെന്നും രവി ട്വീറ്റില്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്വീറ്റില്‍ ടാഗ് ചെയ്തു.

കനകപുര മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എ ആയ ശിവകുമാര്‍ 2017ലും, 2018ലും സമാനമായ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. 2017ല്‍ സെല്‍ഫി എടുക്കാന്‍ വന്ന കോണ്‍ഗ്രസ് അനുഭാവിയായ വിദ്യാര്‍ഥിയേയും, 2018ലെ ബെല്ലാരി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനെയും ശിവകുമാര്‍ തല്ലിയിരുന്നു.

Tags: congressപാര്‍ട്ടിdk shivakumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.