Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

400 കോടിയുടെ പുരപ്പുറ സൗരോര്‍ജ്ജ കരാര്‍ ടാറ്റയ്‌ക്ക് നല്‍കി കെഎസ്ഇബി; നടപ്പാക്കുന്നത് 84 മെഗാവാട്ട് വൈദ്യുതി പദ്ധതി; ടാറ്റാ പവര്‍ കേരളത്തിലേക്കും

കെഎസ്ഇബിയില്‍നിന്നും 84 മെഗാവാട്ടിന്റെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. പ്രവീര്‍ സിന്‍ഹ പറഞ്ഞു. ആഭ്യന്തര ഉപയോക്താക്കള്‍ക്ക് ഹരിതോര്‍ജ്ജത്തിലേയ്‌ക്ക് മാറാന്‍ അവസരം നല്‍കുന്നതിന് പിന്തുണ നല്കുന്നതില്‍ അഭിമാനമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 08:29 pm IST
in Business

കൊച്ചി: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് (കെഎസ്ഇബി) ആഭ്യന്തര ഉപയോക്താക്കള്‍ക്കായി നടപ്പാക്കുന്ന നാനൂറ് കോടി രൂപ മതിപ്പു വരുന്ന 84 മെഗാവാട്ടിന്റെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ എംപാനല്‍മെന്റ് കരാര്‍  ടാറ്റ പവറിന്.

കരാറിന്റെ ഭാഗമായി കെഎസ്ഇബിയുമായി ചേര്‍ന്ന് വ്യക്തിഗത വീടുകള്‍ക്കായി കമ്പനി 84 മെഗാവാട്ട് പദ്ധതി നടപ്പാക്കും. മൂന്ന് മുതല്‍ 10 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സോളാര്‍ പദ്ധതികളാവും ഇത്. കൂടാതെ റസിഡല്‍ഷ്യല്‍, ഹൗസിംഗ് സൊസൈറ്റികള്‍ക്കായി, 11 മുതല്‍ 100 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സോളാര്‍ പദ്ധതികളില്‍ നിന്ന് 20 മെഗാവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കും.  

കേന്ദ്ര ന്യൂ & റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ രണ്ടാം ഘട്ട സബ്‌സിഡി പദ്ധതി പ്രകാരം കേരളത്തില്‍ കെഎസ്ഇബി 2021 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച സൗര സബ്‌സിഡി സ്‌കീം ഇന്‍ ഡൊമസ്റ്റിക് സെക്ടര്‍ അനുസരിച്ചാണ് കമ്പനി കരാര്‍ നേടിയത്. വ്യക്തിഗത വീട്ടുടമകളില്‍നിന്ന് ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ മൂന്നു മാസത്തിനകം പദ്ധതി കമ്മീഷന്‍ ചെയ്യണം.  

ജനുവരി ആറിന് കെഎസ്ഇബിയില്‍നിന്നും 110 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കാന്‍ കമ്പനിക്ക് അനുമതിപത്രം ലഭിച്ചിരുന്നു. ഈ പദ്ധതിയിലൂടെ 274 എംയു ഊര്‍ജ്ജമാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

84 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കുമ്പോള്‍ ഓരോ വര്‍ഷവും 120 എംയു ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം ഏതാണ്ട് 100 ദശലക്ഷം കിലോഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡ് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.  

കെഎസ്ഇബിയില്‍നിന്നും 84 മെഗാവാട്ടിന്റെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. പ്രവീര്‍ സിന്‍ഹ പറഞ്ഞു. ആഭ്യന്തര ഉപയോക്താക്കള്‍ക്ക് ഹരിതോര്‍ജ്ജത്തിലേയ്‌ക്ക് മാറാന്‍ അവസരം നല്‍കുന്നതിന് പിന്തുണ നല്കുന്നതില്‍ അഭിമാനമുണ്ട്. പുരപ്പുറ സൗരോര്‍ജ്ജ ഉത്പാദനത്തിലൂടെ ഇന്ത്യയെ ക്ലീന്‍ പവര്‍ രംഗത്തേയ്‌ക്ക് നയിക്കുന്നതിലുള്ള ടാറ്റ പവറിന്റെ പ്രതിബദ്ധതയിലുള്ള കെഎസ്ഇബിയുടെ വിശ്വാസ്യതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags: keralaകെഎസ്ഇബിടാറ്റാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.