Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ ജനിച്ചപ്പോള്‍ മുതല്‍ സമ്പാദിക്കാന്‍ തുടങ്ങിയ മോള്‍’ ;ഡിവൈഎഫ്‌ഐക്ക് ആംബുലന്‍സ് വാങ്ങാന്‍ പണം നല്‍കിയ കുട്ടിയെ സംബന്ധിച്ച റഹീമിന്റെ പോസ്റ്റ് ട്രോളായി

മൂന്നു വയസുകാരി മൂന്നു വര്‍ഷമായി സമ്പാദിക്കുന്നു എന്നതാണ് കമന്റുകളില്‍ ട്രോളുകള്‍ നിറയാന്‍ കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 10:11 am IST
in Social Trend

തിരുവനന്തപുരം: ഡി വൈ എഫ് ഐ  സംസ്ഥാന സെക്രട്ടറി എ.എ. റഹീം വീണ്ടും ട്രോളര്‍മാരുടെ ഇഷ്ടകഥാപാത്രമാകുന്നു. ഇത്തവണ ഡിവൈഎഫ്‌ഐയുടെ ഒരു പരിപാടി സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റാണ് ട്രോളായി മാറിയത്. മാതൃകയായി മൂന്നു വയസുകാരി നിരാമയി മോള്‍ എന്ന ക്യാപ്ഷനോടെയാണ് റഹീമിന്റെ പോസ്റ്റ്. 

ഡി വെഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പൊതുജനങ്ങള്‍ക്കായി ആരംഭിക്കുന്ന ഹെല്‍പ്പ് ലൈന്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനും വര്‍ക്കല ബ്ലോക്ക് കമ്മിറ്റി സ്വന്തമായി ആംബുലന്‍സ് വാങ്ങുന്നതിനുമായുള്ള ഫണ്ടിലേക്ക്  ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും വര്‍ക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ആയ സഖാവ് സൂരജിന്റെ മകള്‍ നിരാമയി തന്റെ മൂന്നു വര്‍ഷത്തെ സമ്പാദ്യ കുടുക്ക  ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും ആയിട്ടുള്ള സഖാവ് മുഹമ്മദ് റിയാസിന് കൈമാറുന്ന ചിത്രമടക്കമായിരുന്നു പോസ്റ്റ്. മൂന്നു വയസുകാരി മൂന്നു വര്‍ഷമായി സമ്പാദിക്കുന്നു എന്നതാണ് കമന്റുകളില്‍ ട്രോളുകള്‍ നിറയാന്‍ കാരണമായത്.. ജനിച്ച അന്നു മുതല്‍ സമ്പാദിക്കുകയാണെന്ന റഹീമിന്റെ വാക്കുകള്‍ ആ കുട്ടിയെ കളിയാക്കുന്നതിന് തുല്യമാണെന്നാണ് ഭൂരിപക്ഷം പേരും പ്രതികരിച്ചത്.

റമീഹിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-  

‘മാതൃകയായി മൂന്നു വയസുകാരി #നിരാമയി മോള്‍’

ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി തിരുഃ മെഡിക്കല്‍ കോളേജിന് സമീപം പൊതുജനങ്ങള്‍ക്കായി ആരംഭിക്കുന്ന ഹെല്‍പ്പ് ലൈന്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനും വര്‍ക്കല ബ്ലോക്ക് കമ്മിറ്റി സ്വന്തമായി ആംബുലന്‍സ് വാങ്ങുന്നതിനുമായുള്ള ഫണ്ടിലേക്ക്  

ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും വര്‍ക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ആയ സഖാവ് സൂരജിന്റെ മകള്‍ #നിരാമയി തന്റെ മൂന്നു വര്‍ഷത്തെ സമ്പാദ്യ കുടുക്ക  ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും ആയിട്ടുള്ള സഖാവ് മുഹമ്മദ് റിയാസിന് കൈമാറി. അഡ്വ വി ജോയി എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എം ലാജി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ലെനിന്‍ രാജ് ,ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ബിമല്‍ മിത്ര എന്നിവര്‍ സന്നിഹിതരായി.

Tags: ഡിവൈഎഫ്ഐഎ.എ. റഹീംTroll
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

പുതിയ വാര്‍ത്തകള്‍

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.