Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സൂമ പൊലീസിന് കീഴടങ്ങി; 15 മാസത്തെ തടവ്ശിക്ഷയുടെ ഭാഗമായി ജയില്‍വാസം തുടങ്ങി

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സൂമ സ്വയം പൊലീസിന് കീഴടങ്ങി. കോടതിയലക്ഷ്യത്തിന്റെ പേരില്‍ 15 മാസം ജയില്‍ ശിക്ഷ വിധിച്ചിരുന്ന അദ്ദേഹം ഒടുവില്‍ സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 03:59 pm IST
in World

കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സൂമ സ്വയം പൊലീസിന് കീഴടങ്ങി. കോടതിയലക്ഷ്യത്തിന്റെ പേരില്‍ 15 മാസം ജയില്‍ ശിക്ഷ വിധിച്ചിരുന്ന അദ്ദേഹം ഒടുവില്‍ സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നു.

ക്വാസുലു-നറ്റാല്‍ പ്രവിശ്യയിലെ ജയിലില്‍  പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 15 മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച് തുടങ്ങി. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എല്ലാ ഒരുക്കങ്ങളും നടത്തുന്നതിനിടയിലാണ് ജേക്കബ് സൂമ കീഴടങ്ങിയത്. കഴിഞ്ഞ ആഴ്ച ഒരു അഴിമതിക്കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യമായത്.  

കോടതിയലക്ഷ്യത്തിന്റെ പേരില്‍ ഒരു മുന്‍ പ്രസിഡന്‍റ് ജയിലില്‍ പോകുന്നത് ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ഇതാദ്യം. ആദ്യം ജേക്കബ് സൂമ കീഴടങ്ങാന്‍ തയ്യാറില്ലായിരുന്നു. പൊടുന്നനെ തികച്ചും നാടകീയമായാണ് ജേക്കബ് സൂമ ഫൗണ്ടേഷന്‍ അദ്ദേഹം പൊലീസിന് കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചത്.

തന്റെ അച്ഛന്‍ ജയിലിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണെന്ന് പിന്നീട് ജേക്കബ് സൂമയുടെ മകള്‍ ഡുഡു സൂമ സാംബുദ്‌ല ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ 9 വര്‍ഷത്തെ പ്രസിഡന്‍റ് ഭരണത്തിനിടയില്‍ നടത്തിയ അഴിമതിയില്‍ തെളിവ് നല്‍കാനുള്ള കോടതിയുടെ നിര്‍ദേശം ജേക്കബ് സൂമ ജൂണ്‍ 29ന് തള്ളിക്കളഞ്ഞതാണ് കോടതിയലക്ഷ്യമായി മാറിയത്. സര്‍ക്കാര്‍ സ്വത്ത് ദുരുപയോഗം ചെയ്തു എന്നതായിരുന്നു കേസ്. എന്നാല്‍ ഒരു രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നാണ് ജേക്കബ്ബ് സൂമയുടെ വാദം.  

അതേ സമയം 1990കളില്‍ നടത്തിയ അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ ആയുധക്കരാറില്‍ സൂമ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നു.

Tags: courtപോലീസ്അഴിമതിജയില്‍ദക്ഷിണാഫ്രിക്കകോടതിയലക്ഷ്യ കേസ്ജേക്കബ് സൂമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

Kerala

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.