Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചുക്കാന്‍ പിടിച്ചു; പൂജ്യത്തില്‍ നിന്ന് ബിജെപി സര്‍ക്കാര്‍; രാജീവ് മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി

2018-ല്‍ കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മാധ്യമവിഭാഗത്തിന്റെ ചുമലതല രാജീവ് ചന്ദ്രശേഖറിനായിരുന്നു. എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി യെദിയൂരപ്പ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ചുക്കാന്‍ പിടിച്ചതില്‍ ഒരാള്‍ രാജീവായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 09:44 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ഒരു മലയാളി കൂടി രണ്ടാം മോദി സര്‍ക്കാരിന്റെ ഭാഗമായി. വ്യവസായിയും ബിജെപിയുടെ ദേശീയ വ്യക്താവുമായ രാജീവ് ചന്ദ്രശേഖറാണ് മന്ത്രിസഭയില്‍ ഇടം നേടിയ മലയാളി. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇദേഹം.  

രാജ്യസഭയില്‍ 2006 മുതല്‍ 2018 വരെ കര്‍ണാടകയില്‍നിന്നുള്ള സ്വതന്ത്ര അംഗമായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ബിജെപിലെത്തിയതിനുശേഷം മൂന്നാംവട്ടവും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016-ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളഘടകത്തിന്റെ ഉപാധ്യക്ഷനായിരുന്നു.  

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയംഗം, 2019-ലെ വിവരസുരക്ഷ കരട് നിയവുമായി ബന്ധപ്പെട്ട സംയുക്തസമിതി അംഗം, ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടേറ്റീവ് സമിതിയംഗം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് അഫയേഴ്സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 1994-ല്‍ ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ച രാജീവ് ചന്ദ്രശേഖര്‍ ബോര്‍ഡ് ഓഫ് ജൂപിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപദേഷ്ടാവും സ്ഥാപകനുമാണ്. സന്നദ്ധ സംഘടനയായ നമ്മ ബംഗളൂരു ഫൗണ്ടേഷന്റെ രൂപീകരണത്തിനും ചുക്കാന്‍ പിടിച്ചു.  

2018-ല്‍ കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മാധ്യമവിഭാഗത്തിന്റെ ചുമലതല രാജീവ് ചന്ദ്രശേഖറിനായിരുന്നു. എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി യെദിയൂരപ്പ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ചുക്കാന്‍ പിടിച്ചതില്‍ ഒരാള്‍ രാജീവായിരുന്നു.  

തുടര്‍ന്ന് 2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്ന സമിതിയില്‍ അംഗമായി. 2021-ല്‍ പുതുച്ചേരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹചുമതലയും രാജീവിനായിരുന്നു. പൂജ്യത്തില്‍ നിന്നാണ് പുതുച്ചേരിയില്‍ ബിജെപി ഭരണം പിടിക്കുന്ന നിലയിലേക്ക് വളര്‍ന്നത്. കോണ്‍ഗ്രസിനെ തകര്‍ത്താണ് ബിജെപി പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപികരിച്ചത്. ഇതാണ് രാജീവിനെ കേന്ദ്രമന്ത്രിസഭയില്‍ മോദി ഉള്‍പ്പെടുത്താന്‍ കാരണം.

Tags: bjpRajeev Chandrasekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.