Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹെര്‍പ്പിസ് വൈറസ് പടരുന്നു: കാപ്പുകാടില്‍ ശ്രീക്കുട്ടിക്ക് പിന്നാലെ അര്‍ജുനും വിടവാങ്ങി; ഒരാഴ്ചയ്‌ക്കിടെ ചരിഞ്ഞത് രണ്ട് ആനകള്‍

പാലക്കാട് മണ്ണാര്‍ക്കാട് കോളനിയില്‍ നിന്നും ഒറ്റപ്പെട്ട് മുറിവേറ്റുകിടന്ന ആറുമാസം പ്രായമായ കുട്ടിക്കൊമ്പന്‍ അര്‍ജുനെ 2018 ലാണ് കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ എത്തിച്ചത്. ഒരാഴ്ചയ്‌ക്കു മുന്‍പ് കാപ്പുകാടില്‍ ഹെര്‍പ്പിസ് വൈറസ് ബാധയേറ്റു ശ്രീക്കുട്ടി ചരിഞ്ഞതോടെ പന്ത്രണ്ടു വയസിനു താഴെയുള്ള ആനകളെ നിരീക്ഷണത്തിലാക്കി പ്രതിരോധ മരുന്നുകള്‍ നല്‍കി വരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 07:52 pm IST
inKerala

തിരുവനന്തപുരം: ശ്രീക്കുട്ടിക്ക് പിന്നാലെ കുട്ടിയാന അര്‍ജുനും അപ്രതീക്ഷിത വിയോഗം. കോട്ടൂര്‍ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലെ നാലു വയസുകാരന്‍ ആനക്കുട്ടി അര്‍ജുനാണ് ഇന്നലെ ചരിഞ്ഞത്. ഇതോടെ ആന പാര്‍ക്കില്‍ ഒരാഴ്ചയ്‌ക്കിടെ ചരിഞ്ഞത് രണ്ട് ആനകള്‍. ഹെര്‍പ്പിസ് വൈറസ് ബാധിച്ചാണ് ശ്രീക്കുട്ടി ചരിഞ്ഞത്. അര്‍ജുനും ഹെര്‍പ്പിസ് ബാധിച്ചാണ് ചരിഞ്ഞതെന്ന് സംശയിക്കുന്നു.

പാലക്കാട് മണ്ണാര്‍ക്കാട് കോളനിയില്‍ നിന്നും ഒറ്റപ്പെട്ട് മുറിവേറ്റുകിടന്ന ആറുമാസം പ്രായമായ കുട്ടിക്കൊമ്പന്‍ അര്‍ജുനെ 2018 ലാണ് കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ എത്തിച്ചത്. ഒരാഴ്ചയ്‌ക്കു മുന്‍പ് കാപ്പുകാടില്‍ ഹെര്‍പ്പിസ് വൈറസ് ബാധയേറ്റു ശ്രീക്കുട്ടി ചരിഞ്ഞതോടെ പന്ത്രണ്ടു വയസിനു താഴെയുള്ള ആനകളെ നിരീക്ഷണത്തിലാക്കി പ്രതിരോധ മരുന്നുകള്‍ നല്‍കി വരികയായിരുന്നു. ശ്രീക്കുട്ടിയുമായി അടുത്തിടപഴകിയിരുന്ന കണ്ണന്‍, ആമിന എന്നീ ആനക്കുട്ടികള്‍ക്ക് ഹെര്‍പ്പിസ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരവേയാണ് അര്‍ജുന്റെ പെട്ടെന്നുള്ള അന്ത്യം.

ശ്രീക്കുട്ടി ചരിഞ്ഞപ്പോള്‍ കാപ്പുകാടില്‍ മറ്റ് ആനക്കുട്ടികള്‍ക്കു നടത്തിയ പരിശോധനയില്‍ അര്‍ജുന്‍ നെഗറ്റീവ് ആയിരുന്നു. അര്‍ജുന്റെ പെട്ടെന്നുള്ള മരണം അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. കാപ്പുകാടില്‍ ഇനി 9 കുട്ടിയാനകളാണ് ഉള്ളത്. വൈറസ് ബാധ ഏറ്റാല്‍ 35 മണിക്കൂര്‍ വരെയേ ആനക്കുട്ടികള്‍ ജീവിക്കൂ. 15 ശതമാനം മാത്രമാണ് രക്ഷപ്പെടല്‍ സാധ്യത. ആനകള്‍ക്ക് മാത്രമേ ഈ വൈറസ് പിടിപെടുകയുള്ളൂ. എന്നാല്‍ മനുഷ്യര്‍ ഇതിന്റെ വാഹകരാകാമെന്നും വിദഗ്ധര്‍ പറയുന്നു.

Tags: aaVirusKappukadu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

Health

മലേഷ്യയിൽ പുതിയ തരം കൊറോണ വൈറസ് പടരുന്നു ; രോഗം ബാധിച്ചത് 6,000 വിദ്യാർത്ഥികൾക്ക് 

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.