Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിളകള്‍ക്ക് വില കുറയുന്നു; വളത്തിന് വില കുതിക്കുന്നു

യൂറിയയ്‌ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണമുള്ളത്. ഇതിന്റെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അധികാരമില്ല. ബാക്കി വളങ്ങളുടെ വില നിശ്ചയിക്കുന്നത് രാസവള കമ്പനികളാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 04:43 pm IST
in Kollam

കൊല്ലം: അടിക്കടിയുള്ള വളം വില വര്‍ധയില്‍ പൊറുതി മുട്ടി കര്‍ഷകര്‍. കര്‍ഷിക വിളകള്‍ക്കു അടിക്കടി വിലയിടിയുമ്പോഴാണ് വളങ്ങളുടെ വിലക്കയറ്റം. രണ്ട് മാസം മുമ്പ് യൂറിയ ഒഴികെ എല്ലാ വളങ്ങള്‍ക്കും വില കൂടിയിരുന്നു. സര്‍ക്കാര്‍ വിളകള്‍ക്ക് റാബി, ഖാരിഫ് സീസണ്‍ എന്ന കണക്കിന് രണ്ടായിട്ടാണ് സബ്‌സിഡി അനുവദിക്കുന്നത്. ഇതില്‍ മാറ്റം വന്നതും സബ്‌സിഡി കിട്ടാന്‍ വൈകിയതുമാണ് ആദ്യം വില വര്‍ധിക്കാന്‍ കാരണമായത്. ഇപ്പോള്‍ വീണ്ടും വില കൂടാന്‍ കാരണമായത് അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ധനവാണ്.  

യൂറിയയ്‌ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണമുള്ളത്. ഇതിന്റെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അധികാരമില്ല. ബാക്കി വളങ്ങളുടെ വില നിശ്ചയിക്കുന്നത് രാസവള കമ്പനികളാണ് അതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം എന്നു മാത്രം. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വളത്തിന്റെ സബ്‌സിഡി വ്യത്യസ്തമാണ്.  

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില 35 ശതമാനം വരെ കുറഞ്ഞപ്പോഴാണ് വളങ്ങള്‍ക്കും ഇത്രയും വില വര്‍ധിച്ചിരിക്കുന്നത്. കാര്‍ഷിക വിളകളായ മരച്ചീനിക്ക് 2020-ല്‍ 20 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ ആറ് മുതല്‍ എട്ടു രൂപ വരെയായി. ഏത്തക്കുലയ്‌ക്ക് കിലോയ്‌ക്ക് 50 രൂപയായിരുന്നത് 20 രൂപയായി കുറഞ്ഞു. പൈനാപ്പിളിന് 30 രൂപ ഉണ്ടായിരുന്നത് 10 രൂപ വരെയെത്തി. ഇത്തരത്തില്‍ വിളകള്‍ക്ക് വില കുറയുമ്പോള്‍ വളത്തിന്റെ വില കുത്തനെ ഉയരുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

മീനു ജോബി

Tags: pricefertilizingAgricultural crops
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Kerala

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.