Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയുമായി ബന്ധം; ഫിറോസുമായുള്ള ഫോട്ടോകള്‍ നീക്കാന്‍ സിപിഎം നിര്‍ദേശം

കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിയതും ഡിവൈഎഫ്ഐ കിറ്റുകള്‍ വിതരണം ചെയ്തതും ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു. ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇയാളുടെ സിപിഎം ബന്ധം പുറത്തായത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 7, 2021, 12:58 pm IST
inKerala

കൊച്ചി: കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച, കശ്മീര്‍  റിക്രൂട്ട്‌മെന്റ് കേസിലെ പ്രതി ഫിറോസുമായുള്ള സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ബന്ധം പുറത്ത് വന്നതോടെ പാര്‍ട്ടി നാണക്കേടിലായി. ഇതോടെ നേതൃത്വം ഇടപെട്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും ഫിറോസുമായുളള ഫോട്ടോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു. കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിയതും ഡിവൈഎഫ്ഐ കിറ്റുകള്‍ വിതരണം ചെയ്തതും ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു. ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇയാളുടെ സിപിഎം ബന്ധം പുറത്തായത്.

ഫിറോസുമായി ചേര്‍ന്നുള്ള കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട  വിവാദത്തില്‍പ്പെട്ട നേതാക്കളെ സംരക്ഷിക്കാന്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെയും, ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവിന്റെയും നേതൃത്വത്തില്‍ അണിയറയില്‍  നീക്കവും ആരംഭിച്ചു. കനിവ് പാലിയേറ്റിവ് കെയര്‍ ഏരിയ നേതാവിന്റെ നേതൃത്വത്തിലാണ്  ഡിവൈഎഫ്‌ഐ കാക്കനാട് പടമുകളില്‍ മെയ് ഒമ്പതു മുതല്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചത്. സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണിയാള്‍.   കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നത്. സാമ്പത്തിക ക്രമക്കേടിന് പുറമെ കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതി ഫിറോസുമായി ചേര്‍ന്ന് കിറ്റുകള്‍ വിതരണം ചെയ്തത് പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവിന് കാരണമായി.  

സംഭവം ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ കരുനീക്കങ്ങള്‍ ആരംഭിച്ചു. ഫിറോസുമായി നേതാക്കള്‍ക്കുള്ള ബന്ധവും, സാമ്പത്തിക വെട്ടിപ്പും പുറത്തായതോടെ സിപിഎമ്മിലും, ഡിവൈഎഫ്‌ഐയിലും കലാപം ആരംഭിച്ചത് പാര്‍ട്ടിക്ക് തലവേദനയായി. നേതാക്കളെ പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടു. ഡിവൈഎഫ്‌ഐയിലും, സിപിഎമ്മിലും രണ്ടുചേരിയായി തിരിഞ്ഞാണ് ആക്രമണം. വിവാദത്തില്‍പ്പെട്ട നേതാക്കളെ സംരക്ഷിക്കാന്‍ സംസ്ഥാന നേതാവിനെ കണ്ടെങ്കിലും അദ്ദേഹം കൈവിട്ടതായാണ് സൂചന.  

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഡിവൈഎഫ്ഐ സ്റ്റിക്കര്‍ ഒട്ടിച്ച കാറിലായിരുന്നു ഫിറോസിന്റെ യാത്ര. കാക്കനാട്, കളമശ്ശേരി, ഏലൂര്‍ മുനിസിപ്പല്‍ പ്രദേശങ്ങളിലും ഫിറോസിന്റെ കാറില്‍ എത്തിയാണ് ഡിവൈഎഫ്ഐ കിറ്റുകള്‍ വിതരണം ചെയ്തത്. കളമശ്ശേരി നഗരസഭയിലെ പ്രധാന സിപിഎം നേതാവിന്റെ വാര്‍ഡില്‍ നല്‍കിയ ഭക്ഷ്യ കിറ്റ് ഫിറോസാണ് സ്പോണ്‍സര്‍ ചെയ്തത്.

Tags: cpmജമ്മു കശ്മീര്‍കുറ്റാരോപിതന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.