Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

12 ബിജെപി എംഎല്‍എമാരെ മഹാരാഷ്‌ട്ര നിയമസഭയില്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍റ് ചെയ്ത സംഭവം: ബിജെപി ബോംബെ ഹൈക്കോടതിയെ സമീപിക്കും

മഹാരാഷ്‌ട്ര നിയമസഭയില്‍ തിങ്കഴാഴ്ച മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആരംഭദിവസം തന്നെ 12 ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍റ് ചെയ്തതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് 12 ബിജെപി എംഎല്‍എമാരെ സസ്പെന്‍റ് ചെയ്ത നടപടിയെച്ചൊല്ലി മഹാവികാസ്അഘാദിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യം വര്‍ധിച്ചതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 04:25 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര നിയമസഭയില്‍ തിങ്കഴാഴ്ച മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആരംഭദിവസം തന്നെ 12 ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍റ് ചെയ്തതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് 12 ബിജെപി എംഎല്‍എമാരെ സസ്പെന്‍റ് ചെയ്ത നടപടിയെച്ചൊല്ലി  മഹാവികാസ്അഘാദിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യം വര്‍ധിച്ചതായി പറയുന്നു.  

എംഎല്‍എമാര്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ എന്‍സിപി നേതാവ് നവാബ് മാലിക് ട്വിറ്ററില്‍ പങ്കുവെച്ച സംഭവവും വിവാദമായിരിക്കുകയാണ്. ഇതേക്കുറിച്ച് ശിവസേനയിലും കോണ്‍ഗ്രസിലും ഭിന്നാഭിപ്രായമുണ്ട്. 

സ്പീക്കറുടെ ചേംബറില്‍ പ്രിസൈഗ് ഓഫീസറായ ഭാസ്‌കര്‍ ജാദവിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം വ്യാജമാണെന്ന് ബിജെപി പറയുന്നു. എംഎല്‍എമാര്‍ മറാത്ത ക്വാട്ടപ്രശ്‌നവും ഒബിസി സംവരണവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി നിയമസഭയില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ബിജെപി വിശദീകരിക്കുന്നു. പാര്‍ലമെന്‍ററി കാര്യ മന്ത്രി അനില്‍ പരബ് ആണ് 12 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍റ് ചെയ്യാനുള്ള പ്രമേയം പാസാക്കിയത്.

പ്രതിപക്ഷനേതാവ് ബിജെപി എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. പ്രതിപക്ഷ ബെഞ്ചിലുള്ളവരുടെ എണ്ണം കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കമാണിതെന്നും ഫഡ്‌നാവിസ് പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിയമസഭയിലെ ബിജെപിയുടെ ശക്തി കുറയ്‌ക്കാന്‍ ഈ സസ്‌പെന്‍ഷന്‍ കാരണമാകുമെന്നും ഫഡ്‌നാവിസ് ആരോപിക്കുന്നു.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടെ മഹാവികാസ് അഘാദിയിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുര്‍ച്ഛിക്കുകയാണ്. 12 ബിജെപി എംഎല്‍എമാരെ സസ്‌പെന്റ് ചെയ്ത നടപടിയും ഈ അസ്വാരസ്യം വര്‍ധിപ്പിച്ചതായും അറിയുന്നു.

Tags: suspensionbjpമഹാരാഷ്ട്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.