Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തീര സംരക്ഷണത്തോടൊപ്പം വൈദ്യുതോല്‍പാദനവും: ചെല്ലാനത്തിന് ആശ്വാസമാകാന്‍ കുഫോസ്

ഇഗ്ളീഷ് അക്ഷരമായ 'ടി' ആകൃതിയിലുള്ള, ബോട്ട് ജെട്ടി പോലെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിര്‍മിതിയാണ് പദ്ധതിയുടെ ആദ്യപടി. ഇതിന്റെ കാല്‍ഭാഗം കരയില്‍ ഉറപ്പിച്ചിരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 10:07 am IST
inErnakulam

കൊച്ചി: നിരന്തരം പ്രകൃതി ക്ഷോഭങ്ങള്‍ തകര്‍ത്തെറിയുന്ന ചെല്ലാനത്തിന് ആശ്വാസമാകുകയാണ് കുഫോസിന്റെ പുതിയ പദ്ധതി. തീരസംരക്ഷണത്തിനായി സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കുഫോസാണ് പ്രൊജക്ട് തയാറാക്കിയത്. പുലിമുട്ടില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കിയെടുക്കുന്നതാണ് പദ്ധതി. ഗവേഷകര്‍, നാവിക ആര്‍കിടെക്ട്, കപ്പല്‍ നിര്‍മാണ വിദഗ്ധര്‍, സുസ്ഥിര വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പുതിയ ആശയം കണ്ടെത്തിയിരിക്കുന്നത്.

ഇഗ്ളീഷ് അക്ഷരമായ ‘ടി’ ആകൃതിയിലുള്ള, ബോട്ട് ജെട്ടി പോലെ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിര്‍മിതിയാണ് പദ്ധതിയുടെ ആദ്യപടി. ഇതിന്റെ കാല്‍ഭാഗം കരയില്‍ ഉറപ്പിച്ചിരിക്കണം. അതേസമയം 100 മീറ്റര്‍ കടലിലേക്കും തള്ളി നിര്‍ത്തണം. ഇങ്ങനെ തള്ളി നില്‍ക്കുന്ന ഭാഗം തിരമാലകളെ ഭേദിക്കുന്നതിന് കഴിവുള്ളതായിരിക്കും. അതിന്റെ അഗ്രഭാഗത്ത് തിരമാലയില്‍ നിന്നോ കടലൊഴുക്കില്‍ നിന്നോ വേലിയേറ്റം പോലുള്ള മറ്റ് സമുദ്രശക്തികളില്‍ നിന്നോ വൈദ്യുതി ഉല്‍പാദിപ്പിക്കാം. ഇതുവഴി കടല്‍ത്തീരം സംരക്ഷിക്കപ്പെടുകയും ചെയ്യും.

ഇപ്പോഴുള്ള കടല്‍ഭിത്തി നിര്‍മാണവും പുലിമുട്ട് നിര്‍മാണവും പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നതും വളരെയേറെ ചെലവുണ്ടാക്കുന്നതും സുസ്ഥിര വികസനങ്ങള്‍ക്ക് എതിരാണെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാല്‍ ഈ പദ്ധതി പ്രകാരം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് കുഫോസ് അവകാശപ്പെടുന്നത.് കല്ലുകളോ കോണ്‍ക്രീറ്റ് ടെട്രപോഡുകളോ ഉപയോഗിച്ച് ‘ടി’ ആകൃതിയിലുള്ള പുലിമുട്ട് കടല്‍ തീരത്തെ സംരക്ഷിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഈ മാതൃക തിരഞ്ഞെടുത്തത്. തീരത്തിന് സമീപം ഇത്തരം നിര്‍മിതികള്‍ തിരമാലയുടെ ആഘാതം കുറയ്‌ക്കുകയും കടല്‍ത്തീര സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യും. മറ്റു കടല്‍ത്തീര സംരക്ഷണ പദ്ധതികളെ അപേക്ഷിച്ച് ഇതില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നത് വന്‍ നേട്ടമാകുമെന്നാണ് പ്രതീക്ഷ.

പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ അടുത്ത കാലവര്‍ഷത്തിന് മുമ്പേ പ്രൊജക്ട് പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം പദ്ധതിയെ വിലയിരുത്തണമെന്നും, അംഗീകാരം ലഭിക്കാത്ത പക്ഷം മറ്റ് സംസ്ഥാനങ്ങളെ സമീപിക്കുമെന്നും കൂടാതെ കേന്ദ്ര സര്‍ക്കാരിനും പദ്ധതി സമര്‍പ്പിക്കുമെന്നും പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സന്തോഷ് താന്നിക്കാട് പറഞ്ഞു. മുഴുവന്‍ സാങ്കേതിക വികസനവും ആഭ്യന്തരമായി ചെയ്താല്‍ അത്  ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാ’ന്റെ മികച്ച ഉദാഹരണമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags: kochiCoastalവൈദ്യുതിchellanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.