Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ പറയുന്ന ആളിന് സീറ്റുനല്‍കാനാകില്ല; ഗുലാം നബി ആസാദിനെങ്കില്‍ സീറ്റ് നല്‍കാമെന്ന് ഡിഎംകെ; രാഹുലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തള്ളി സ്റ്റാലിന്‍

സ്റ്റാലിന്‍ നിലപാട് കര്‍ക്കശമാക്കിയതോടെ ഗുലാംനബിയെ വെട്ടാനുള്ള ഹൈക്കമാന്‍ഡ് ശ്രമം ഒരിക്കല്‍ കൂടി പരാജയപ്പെട്ടതായാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 08:53 am IST
inIndia

ന്യൂദല്‍ഹി: തമിഴ്നാട്ടില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തയാറാണെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥി ഗുലാം നബി ആസാദ് ആയിരിക്കണമെന്നും ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍. രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ച തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവിനെ അംഗീകരിക്കാനാവില്ലെന്നും ഗുലാംനബിക്കാണെങ്കില്‍ സീറ്റ് നല്‍കാമെന്നും ഡിഎംകെ അന്തിമ നിലപാട് അറിയിച്ചു. ഇതോടെ വിമത നേതാക്കളെ ലക്ഷ്യമിട്ടുള്ള രാഹുല്‍ ഗാന്ധി സംഘത്തിന്റെ നീക്കം വീണ്ടും പാളി. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തീരുമാനങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ ആരംഭിച്ചതോടെ കെ.സി വേണുഗോപാല്‍ അടക്കമുള്ള രാഹുല്‍ സംഘത്തിന് പതിയെ മേല്‍ക്കൈ നഷ്ടമാവുകയാണ്.

സ്റ്റാലിന്‍ നിലപാട് കര്‍ക്കശമാക്കിയതോടെ ഗുലാംനബിയെ വെട്ടാനുള്ള ഹൈക്കമാന്‍ഡ് ശ്രമം ഒരിക്കല്‍ കൂടി പരാജയപ്പെട്ടതായാണ് സൂചന. തീരുമാനം എടുക്കാനുള്ള അധികാരം സോണിയാ ഗാന്ധി ഏറ്റെടുത്തത് ഗുലാംനബിക്ക് സീറ്റ് നല്‍കിയേക്കാനുള്ള സാധ്യതകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മഹാരാഷ്‌ട്രയില്‍ നിന്ന് ഒഴിവു വരുന്ന സീറ്റുകളില്‍ ഒന്ന് വിമത നേതാവായ മുകുള്‍ വാസ്നിക്കിന് നല്‍കാനും ധാരണയായിട്ടുണ്ട്.

ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതൃ സ്ഥാനം അധിര്‍ രഞ്ജന്‍ ചൗധരിയില്‍ നിന്ന് മാറ്റാനുള്ള തീരുമാനവും സോണിയ സ്വീകരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യംചെയ്ത 23 അംഗ മുതിര്‍ന്ന നേതാക്കളായ ശശി തരൂരിനെയോ മനീഷ് തിവാരിയെയോ ലോക്സഭാ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നതായാണ് വിവരം. വിമത നേതാക്കളെ കൂടെ നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ലെന്ന സോണിയയുടെ നിലപാടാണ് ഇവര്‍ക്കെല്ലാം പ്രയോജനകരമായി മാറുന്നത്. അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റുന്നതോടെ ബംഗാളില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയും മമതാ ബാനര്‍ജിയെയും കൂടെക്കൂട്ടാം എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ സ്വയം പ്രധാനമന്ത്രി പദമോഹവുമായി നടക്കുന്ന മമതയെ എത്രത്തോളം അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാവുമെന്ന് കണ്ടറിയേണ്ടിവരും.

Tags: Rahul Gandhicongressഎം.കെ. സ്റ്റാലിന്‍ഡിഎംകെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.