Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോള്‍ഡണ്‍ ബൂട്ട്: പാട്രിക്ക് ഷിക്ക് റോണോയ്‌ക്കൊപ്പം

ഡെന്മാര്‍ക്കിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ നേടിയാണ് പാട്രിക്ക് ഷിക്ക് റോണോയ്‌ക്കൊപ്പം എത്തിയത്്. പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലും ചെക്ക് ക്വാര്‍ട്ടറിലും പുറത്തായതിനാല്‍ റോണോയ്‌ക്കും ഷിക്കിനും ഇനി ഗോള്‍ അടിക്കാന്‍ അവസരമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 05:00 am IST
in Football

ലണ്ടന്‍: യൂറോ 2020 ലെ ടോപ്പ്് സ്‌കോറര്‍ക്കുള്ള ഗോള്‍ഡണ്‍ ബൂട്ടിനായുള്ള മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചെക്ക് റിപ്പബഌക്കിന്റെ പാട്രിക്ക് ഷിക്കും അഞ്ചു ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.  

ഡെന്മാര്‍ക്കിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ നേടിയാണ് പാട്രിക്ക് ഷിക്ക് റോണോയ്‌ക്കൊപ്പം എത്തിയത്്. പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലും ചെക്ക് ക്വാര്‍ട്ടറിലും പുറത്തായതിനാല്‍ റോണോയ്‌ക്കും ഷിക്കിനും ഇനി ഗോള്‍ അടിക്കാന്‍ അവസരമില്ല.  

ഫ്രാന്‍സിന്റെ കരീം ബെന്‍സേമ, സ്വീഡന്റെ എമില്‍ ഫോസ്‌ബെര്‍ഗ്, ബെല്‍ജിയത്തിന്റെ റൊമേലു ലുകാകു എന്നിവര്‍ നാലു ഗോള്‍ വീതം നേടി രണ്ടാം സ്ഥാനത്ത്് നില്‍ക്കുന്നു. ഏഴു താരങ്ങള്‍ മൂന്ന്് ഗോള്‍ വീതം നേടി മൂന്നാം സ്ഥാനത്തുണ്ട് .ഇതില്‍ ഇംഗ്ലണ്ടിന്റെ റഹീം സ്‌റ്റെര്‍ലിങ്, ഹാരി കെയ്ന്‍, ഡെന്മാര്‍ക്കിന്റെ കാസ്പര്‍ ഡോള്‍ബെര്‍ഗ്് എന്നിവര്‍ക്ക് ഇനിയും ഗോള്‍ നേടി മുന്നിലെത്താന്‍ അവസരം ഉണ്ട്. കാരണം ഇംഗ്ലണ്ടും ഡെന്മാര്‍ക്കും സെമിയിലെത്തിയിട്ടുണ്ട്്.

Tags: ronaldo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

Football

റോണോ ഇല്ലാതെ വമ്പന്‍ ജയവുമായി പോര്‍ച്ചുഗല്‍

അറബ് ചാമ്പ്യന്‍സ് കപ്പ് കിരീടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സഹതാരങ്ങളും
Football

റൊണാള്‍ഡോ ഗോളില്‍ കിരീടം നേടി അല്‍നസര്‍

Football

മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യം ഇനിയില്ല; അത് മെസ്സി തന്നെ; ഇനി തര്‍ക്കം വേണ്ടെന്ന് ഗാരി ലിനേക്കറും വെയ്ന്‍ റൂണിയും

Kerala

മണ്ടന്‍മാരുടെ കളിയാണ് ഫുട്ബാളെന്ന റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം വിവാദത്തില്‍; മെസ്സിക്ക് വിവരമില്ല;റൊണാള്‍ഡോയ്‌ക്ക് പല സ്ത്രീകളില്‍ കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.