Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റെയില്‍വേയുടെ ഭൂപടത്തില്‍ മണിപ്പൂരും; രാജധാനി എക്‌സ്പ്രസ് പരീക്ഷണയോട്ടം നടത്തി, സര്‍വീസ് റെയില്‍വേ മന്ത്രി ഉടന്‍ ഉദ്ഘാടനം ചെയ്യും

ഇംഫാലില്‍ എത്താനാണ് റെയില്‍വേയുടെ പദ്ധതി. തുടര്‍ന്ന് ക്രമേണ മണിപ്പൂരിന്റെ അതിര്‍ത്തി പട്ടണമായ മൊറെയില്‍ അവസാന റെയില്‍വേ സ്റ്റേഷന്‍ പണിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 08:57 pm IST
inIndia

ഇംഫാല്‍: റെയില്‍വേയുടെ ഭൂപടത്തില്‍ ഒടുവില്‍ ഇടംപിടിച്ച് മണിപ്പൂര്‍. അസമിലെ സില്‍ച്ചറില്‍നിന്നുള്ള രാജധാനി എക്‌സ്പ്രസ് വെള്ളിയാഴ്ച ആദ്യമായി മണിപ്പൂരില്‍ പ്രവേശിച്ചു. 11 കിലോമീറ്റര്‍ വരുന്ന റെയില്‍പാതയിലൂടെയായിരുന്നു യാത്ര.സില്‍ച്ചറില്‍നിന്നുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ യാത്ര ചെയ്തു. നാഗാലാന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന തമെഗ്ലോംഗ് ജില്ലയിലെ വാംഗയിചുങ്പാവോ സ്‌റ്റേഷന്‍വരെ ട്രെയിന്‍ എത്തി. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സില്‍ച്ചര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിരിച്ചെത്തി . റെയില്‍വേമന്ത്രി ഉടന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

ഇംഫാലില്‍ എത്താനാണ് റെയില്‍വേയുടെ പദ്ധതി. തുടര്‍ന്ന് ക്രമേണ മണിപ്പൂരിന്റെ അതിര്‍ത്തി പട്ടണമായ മൊറെയില്‍ അവസാന റെയില്‍വേ സ്റ്റേഷന്‍ പണിയും. എന്നാല്‍ മണ്ണിടിച്ചിലും പ്രകൃതി ദുരന്തങ്ങളും പദ്ധതി വളരെയധികം വൈകാന്‍ ഇടയാക്കി. ഒപ്പം ലോക്ഡൗണും ആക്രമണങ്ങളും പണി തടസ്സപ്പെടുത്തി. ചില ജീവനക്കാരെയും ജോലിക്കാരെയും തട്ടിക്കൊണ്ടുപോയി വലിയ മോചനദ്രവ്യം ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും ഉയരമുള്ള റെയില്‍വേപ്പാലം സില്‍ച്ചര്‍-ഇംഫാല്‍ റെയില്‍വേ പാതയില്‍ നിര്‍മിക്കും.  

Tags: മണിപ്പൂര്‍indian railway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.