Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

നെല്ലുവില: കര്‍ഷകര്‍ക്ക് കുടിശിഖ 134.19 കോടി; 28,148 കര്‍ഷകര്‍ക്ക് പണം കിട്ടാനുണ്ട്

40,000 കര്‍ഷകരില്‍ നിന്നാണ് നെല്ല് സംഭരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 08:29 am IST
inAgriculture
paddy

paddy

മങ്കൊമ്പ്: നെല്ല് വില വൈകുന്നു; കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍ രണ്ടാം കൃഷി വിളവെടുപ്പു കഴിഞ്ഞ് നെല്ലു സംഭരിച്ച വകയില്‍ ഇനിയും 134.19 കോടി കര്‍ഷകര്‍ക്ക് കൊടുക്കാനുണ്ട്. ഇത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിയിട്ടുള്ളത്. കര്‍ഷകര്‍ നിത്യവും ബാങ്കുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ്. ഇക്കുറി 438.73 കോടി രൂപയുടെ നെല്ലാണ് ജില്ലയിലാകെ സംഭരിച്ചത്. അതില്‍ 304.54 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്.

28,148 കര്‍ഷകരുടെ പിആര്‍എസ് പ്രകാരമാണ് ഇത്രയും തുക നല്‍കിയത്. ഏകദേശം 40,000 കര്‍ഷകരില്‍ നിന്നാണ് നെല്ല് സംഭരിച്ചത്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്‌ക്കകം കര്‍ഷകന്റെ അക്കൗണ്ടില്‍ നെല്ലിന്റെ വില എത്തുമെന്നാണ് കുട്ടനാട് സന്ദര്‍ശന വേളകളില്‍ മന്ത്രിമാര്‍ പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്നില്ല എന്നു മാത്രം.

കാര്‍ഷിക മേഖലയോടുള്ള അവഗണന കാരണം  കര്‍ഷകര്‍ രണ്ടാം കൃഷിയില്‍ നിന്നും പുറകോട്ട് പോകുകയാണ്. കഴിഞ്ഞ രണ്ടാം കൃഷി സീസണില്‍ പതിനായിരം ഹെക്ടറില്‍ ആയിരുന്നു. എന്നാല്‍ 1,332 ഹെക്ടറില്‍ മാത്രമാണ് ഇക്കുറി രണ്ടാം കൃഷി ചെയ്തിരിക്കുന്നത്. പൊതുവേ കര്‍ഷകര്‍ക്ക് രണ്ടാം കൃഷി ചെയ്യുന്നതിനോട് എതിര്‍പ്പ് കൂടിവരികയാണ്. തുടര്‍ച്ചയായ വെള്ളപ്പൊക്കം മൂലം കൃഷി നഷ്ടമാകുന്നതും ആനുകൂല്യം കൃത്യമായി ലഭിക്കാത്തതുമാണ് കാരണം.

കഴിഞ്ഞ രണ്ടാം കൃഷി സീസണില്‍ 7,250 ഹെക്ടറോളം കൃഷി നശിച്ചിരുന്നു. വെള്ളം കയറിയും മട വീണും ബണ്ടു നശിച്ച കര്‍ഷകര്‍ക്ക് റിങ് ബണ്ടു നി ര്‍മ്മിച്ചതിന് ചെലവായ തുക ഇതുവരെ ലഭിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

India

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.