Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഞാന്‍ എന്ന ശുദ്ധ ചൈതന്യം

ഒരു നിശ്ചിത ദൂരത്തിന് അപ്പുറമോ അകലെയോ മറ്റോ ഒരാളെ മറ്റൊരാളായി തെറ്റിദ്ധരിച്ചേക്കാം. ഒരു വസ്തുവിനെ പറ്റിയുള്ള അറിവ് പൂര്‍ണ്ണമല്ലെങ്കില്‍ സത്യത്തെ അറിയാതിരിക്കുക എന്ന അജ്ഞാനത്തില്‍ നിന്ന് മിഥ്യാ ജ്ഞാനം ഉണ്ടാകും. സത്യത്തെ അറിയുമ്പോള്‍ അതുവരെയുണ്ടായിരുന്ന അജ്ഞാനം നീങ്ങും.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 3, 2021, 05:00 am IST
inSamskriti

ശ്ലോകം 348

ആവരണസ്യ നിവൃത്തിര്‍-

ഭവതി ച സമ്യക് പദാര്‍ത്ഥ ദര്‍ശനതഃ

മിഥ്യാജ്ഞാനവിനാശ-

സ്ത തദ്വദ് വിക്ഷേപജനിത ദുഃഖനിവൃത്തിഃ

സത്യ വസ്തുവിന്റെ സമ്യക്ദര്‍ശനത്താല്‍ ആവരണം ഇല്ലാതാവും മിഥ്യാജ്ഞാനം നശിക്കും. അതുണ്ടാക്കുന്ന വിക്ഷേപജന്യമായ ദുഃഖവും ഒടുങ്ങും.

ശരിയായ വസ്തുവിനെ അറിയുന്നതുവഴി മറ നീങ്ങും. അപ്പോള്‍ തെറ്റായ അറിവ് പോകുകയും മുമ്പുണ്ടായ ദുഃഖങ്ങള്‍ തീരുകയും ചെയ്യും. ആവരണ വിക്ഷേപങ്ങളാകുന്ന രണ്ട് ശക്തിളാണ് ജീവനെ ബന്ധിക്കുന്നത്. അവ ഇല്ലാതായാല്‍ സംസാര ബന്ധനം ഉണ്ടാകില്ല.

ഒരു വസ്തുവിനെ സംബന്ധിച്ച തെറ്റിദ്ധാരണ അതിനെ വ്യക്തമായി കാണുമ്പോള്‍ നീങ്ങുന്നു. മരക്കുറ്റിയെ ഭൂതമായോ കള്ളനായോ ആളായോ തോന്നാം. കയറിനെ പാമ്പായും ഒരാളെ മറ്റൊരാളായും തെറ്റിദ്ധരിച്ചേക്കാം. മരക്കുറ്റിയേയും കയറിനേയും മങ്ങിയ വെളിച്ചത്തില്‍ കാണുമ്പോഴാണ് തെറ്റിദ്ധരിക്കല്‍ ഉണ്ടാകുക.

ഒരു നിശ്ചിത ദൂരത്തിന് അപ്പുറമോ അകലെയോ മറ്റോ ഒരാളെ മറ്റൊരാളായി തെറ്റിദ്ധരിച്ചേക്കാം. ഒരു വസ്തുവിനെ പറ്റിയുള്ള അറിവ് പൂര്‍ണ്ണമല്ലെങ്കില്‍ സത്യത്തെ അറിയാതിരിക്കുക എന്ന അജ്ഞാനത്തില്‍ നിന്ന് മിഥ്യാ ജ്ഞാനം ഉണ്ടാകും. സത്യത്തെ അറിയുമ്പോള്‍ അതുവരെയുണ്ടായിരുന്ന അജ്ഞാനം നീങ്ങും.

മരക്കുറ്റിയെ കാണുമ്പോള്‍ ഭൂതം ഇല്ലാതാകും. കയറിനെ കാണുമ്പോള്‍ പിന്നെ പാമ്പിനെ കാണാനാവില്ല. ഒരാളെ മറ്റൊരാളായി കാണുകയുമില്ല. ആവരണം നീങ്ങുമ്പോള്‍ വിക്ഷേപവും അതു മൂലമുണ്ടായ ദുരിതങ്ങളും നീങ്ങും.

അരണ്ട വെളിച്ചത്തില്‍ മരക്കുറ്റിയേയോ തൂണിനേയോ ആളാണെന്ന് കരുതുന്ന അബദ്ധത്തെ സ്ഥാണു പുരുഷ ഭ്രാന്തിയെന്ന് പറയും. മരക്കുറ്റിയെ അറിയായ്‌ക എന്ന അജ്ഞാനം അതിനെ മറയ്‌ക്കുന്നു. അപ്പോള്‍ അതിന്റെ സ്ഥാനത്ത് മറ്റൊന്നിനെ തോന്നിക്കും. ഭൂതമായോ ആളായോ തോന്നിയേക്കാം. അതാണ് അന്യഥാ ജ്ഞാനം. ഇത് ദുഃഖത്തിന് കാരണമാകും. മരക്കുറ്റി നേരിട്ട് നമുക്ക് ദുഃഖം തരുന്നില്ല. മരക്കുറ്റിയെ കാണാതെ അതില്‍ ഭൂതത്തെ കണ്ടതോടെ ദുഃഖം ആരംഭിച്ചു. മിഥ്യാ ജ്ഞാനം നീങ്ങണമെങ്കില്‍ ശരിയായത് ബോധ്യമാകണം. അപ്പോള്‍ സകല പ്രശ്‌നങ്ങളും തീരും.

അജ്ഞാനം മൂലം ഇപ്പോള്‍ ഞാന്‍ ശരീര മനോബുദ്ധികളാണെന്ന മിഥ്യാജ്ഞാനത്തിലാണ്. ഞാന്‍ അല്പനായ ജീവിയാണെന്ന തോന്നല്‍ ദുഃഖത്തിനിടയാക്കുന്നു. ശുദ്ധ ചൈതന്യമാണ് ഞാന്‍ എന്ന് അനുഭവ രൂപത്തില്‍ അറിയുമ്പോള്‍ അജ്ഞാനം നശിക്കും. അപ്പോള്‍ പരിമിതനെന്ന തോന്നലുളവാക്കുന്ന ജീവത്വഭാവവും അതുമൂലമുള്ള ദുഃഖങ്ങളും നീങ്ങും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.