Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാനഡയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനിലയുമായി ഉഷ്ണതരംഗം; പതിവിനേക്കാള്‍ മൂന്നിരട്ടി മരണം; മരിച്ചവരുടെ എണ്ണം 500 ലേക്ക്

വ​​​​​ട​​​​​ക്ക​​​​​ൻ കാ​​​​​ന​​​​​ഡ​​​​​യി​​​​​ലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മരിച്ചവരുടെ എണ്ണം 486 ആയി. എല്ലാ വര്‍ഷവും താപനില ഉയരുന്ന ഈ ആറ് ദിവസങ്ങളില്‍ സാധാരണ നിലയില്‍ 165 പേര്‍ വരെയാണ് മരിക്കാറുള്ളതെങ്കില്‍ ഇക്കുറി അത് മൂന്നിരട്ടിയായി വര്‍ധിച്ച് മരണസംഖ്യ 500 ലേക്ക് അടുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 09:34 pm IST
inWorld

ടൊ​​​​​റ​​​​​ന്‍റോ: വ​​​​​ട​​​​​ക്ക​​​​​ൻ കാ​​​​​ന​​​​​ഡ​​​​​യി​​​​​ലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മരിച്ചവരുടെ എണ്ണം 486 ആയി. എല്ലാ വര്‍ഷവും താപനില ഉയരുന്ന ഈ ആറ് ദിവസങ്ങളില്‍ സാധാരണ നിലയില്‍ 165 പേര്‍ വരെയാണ് മരിക്കാറുള്ളതെങ്കില്‍ ഇക്കുറി അത് മൂന്നിരട്ടിയായി വര്‍ധിച്ച് മരണസംഖ്യ 500 ലേക്ക് അടുക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ അസാധാരണ, അപ്രതീക്ഷിത, അവിചാരിത മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ച് തിട്ടപ്പെടുത്തുന്ന ബിസി കൊറോണേഴ്‌സ് സര്‍വ്വീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അ​​​ത്യു​​​ഷ്ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​വു​​​ന്ന ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ മൂ​​​ല​​​മാ​​​ണ് മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്.

ബ്രി​​​​​ട്ടീ​​​​​ഷ് കൊ​​​​​ളം​​​​​ബി​​​​​യ​​​​​യി​​​​​ലെ ലി​​​​​റ്റ​​​​​ണിൽ ചൊ​​​​​വ്വാ​​​​​ഴ്ച എക്കാലത്തേയും ഉയര്‍ന്ന താപനിലയായ 49.6 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സ് ആണ് രേഖപ്പെടുത്തിയത്. കാനഡയില്‍ താപനില ഇതുവരെ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്താറില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് താപനില പുതിയ റെക്കോഡിട്ട് 49.5 ഡിഗ്രി സെല്‍ഷ്യസിന് (121 ഫാരന്‍ഹീറ്റ്) മുകളിലേക്കുയര്‍ന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് മ​​​​​​​​ഞ്ഞു​​​​​​​​മ​​​​​​​​ല​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​രു​​​​​​​​കി വെ​​​​​​​​ള്ള​​​​​​​​പ്പൊ​​​​​​​​ക്ക​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​കാ​​​​​​​​ൻ സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യു​​​​​​​​ള്ള​​​​​​​​തി​​​​​​​​നാ​​​​​​​​ൽ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് അ​​​​​​​​വ​​​​​​​​ധി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു.  വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു.ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വീ​​​​​​​​ടു​​​​​​​​വി​​​​​​​​ട്ട് പു​​​​​​​​റ​​​​​​​​ത്തി​​​​​​​​റ​​​​​​​​ങ്ങ​​​​​​​​രു​​​​​​​​തെ​​​​​​​​ന്നു ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​പ്പു ന​​​​​​​​ൽ​​​​​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

പൊതുവെ വര്‍ഷം മുഴുവന്‍ തണുത്ത താപനില നിലനില്‍ക്കുന്ന കാനഡയില്‍ ആരും എസി ഉപയോഗിക്കാറില്ല. എന്നാല്‍ പൊടുന്നനെ ചൂടുയര്‍ന്നതിനാല്‍ ആരോഗ്യപ്രശ്‌നം പലരും അനുഭവിക്കുന്നുണ്ട്. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ സ്വിമ്മിംഗ് പൂളുകളിലേക്കും ഐസ്‌ക്രീം പാര്‍ലറുകളിലേക്കും എസിയുള്ള കെട്ടിടങ്ങളിലേക്കും കൂട്ടമായി എത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വ​​​​​ട​​​​​ക്ക്-​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലും അ​​​​​ത്യു​​​​​ഷ്ണ​​​​​മാ​​​​​ണ് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​നം മൂ​​​​​ല​​​​​മു​​​​​ള്ള കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്ന് വി​​​​​ദ​​​​​ഗ്ധ​​​​​ർ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു. വ​​​​​ട​​​​​ക്ക​​​​​ൻ കാ​​​​​ന​​​​​ഡ​​​​​യി​​​​​ലും യു​​​​​എ​​​​​സി​​​​​ലും അ​​​​​ന്ത​​​​​രീ​​​​​ക്ഷ താ​​​​​പ​​​​​നി​​​​​ല ഉ‍യ​​​​​രു​​​​​ന്ന​​​​​തു മൂ​​​​​ലം ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ മു​​​​​ത​​​​​ൽ ആ​​​​​ർ​​​​​ക്ടിക്  മേ​​​​​ഖ​​​​​ല വ​​​​​രെ ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​മു​​​​​ണ്ടാ​​​​​വാ​​​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

മു​​​​​ൻ അ​​​​​നു​​​​​ഭ​​​​​വ​​​​​മി​​​​​ല്ലാ​​​​​ത്ത അ​​​​​ത്യു​​​​​ഷ്ണ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ബ്രി​​​​​ട്ടീ​​​​​ഷ് കൊ​​​​​ളം​​​​​ബി​​​​​യ ക​​​​​ട​​​​​ന്നു പോ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്നു പ്ര​​​​​വി​​​​​ശ്യാ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജോ​​​​​ൺ ഹൊ​​​​​ർ​​​​​ഗ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. അ​​​​​ത്യു​​​​​ഷ്ണം മൂ​​​​​ലം നി​​​​​ര​​​​​വ​​​​​ധി മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ണ് സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും കൃ​​​ത്യ​​​മാ​​​യ മ​​​​​ര​​​​​ണ​​​സം​​​​​ഖ്യ അ​​​​​റി​​​​​വാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.  

തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച യു​​​​​എ​​​സി​​​​​ലെ ഒ​​​​​റി​​​​​ഗോ​​​​​ൺ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പോ​​​​​ർ​​​​​ട്‌ലാ​​​​​ൻ​​​​​ഡി​​​​​ൽ 46.1 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സും വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​ലെ സീ​​​​​റ്റി​​​​​ൽ 42.2 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സു​​​​​മാ​​ണു താ​​​​​പ​​​​​നി​​​​​ല രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​​​ലും ഒ​​​​​റി​​​​​ഗോ​​​​​ണി​​​​​ലും അ​​​​​ത്യു​​​​​ഷ്ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നി​​​​​ര​​​​​വ​​​​​ധി​​​​​പ്പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ബുധനാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. 20 കൊല്ലത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണ് മേഖല കടന്നുപോകുന്നത്. കാലിഫോര്‍ണിയ, നെവാദ, വാഷിംഗ്ടണ്‍ സംസ്ഥാനങ്ങളില്‍ കാട്ടുതീയും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. വാഷിംഗ്ടണ്‍, ഓറിഗോണ്‍ സംസ്ഥാനങ്ങളില്‍ ചൂടുമൂലം വിണ്ടുപൊട്ടി റോഡുകള്‍ തകരുന്നതിനാല്‍ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് അധികാരികള്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: Canadaബ്രിട്ടീഷ്weatherഉഷ്ണതരംഗംheatബ്രിട്ടീഷ് കൊളംബിയബിസി കൊറോണേഴ്‌സ് സര്‍വ്വീസ്കാലാവസ്ഥാ വ്യതിയാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.