Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസറുദ്ദീന്‍ ഒവൈസിയുമായുള്ള കൂട്ടിനില്ല; ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മായാവതി

നിലവില്‍ ഉത്തരാഖണ്ഡിലേയും പഞ്ചാബിലേയും സഭകളില്‍ ബിഎസ്പി അംഗങ്ങള്‍ ഒന്നുംതന്നെയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 04:51 pm IST
inIndia

ലഖ്‌നൗ: ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് നിയസഭാ തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി. ബിഎസ്പി 2017 തെരഞ്ഞെടുപ്പിനേയും ഒറ്റയ്‌ക്കാണ് നേരിട്ടത്. നിലവില്‍ 19 അംഗങ്ങളാണ് ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിക്കുള്ളത്.  

വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ മായാവതി അസറുദ്ദീന്‍ ഒവൈസിയുമായി കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രചരണങ്ങള്‍ക്ക് വിരാമമിട്ട് താന്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്ളുമായി സഹകരിക്കാനാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന വികാരം.  

2017 തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിഎസ്പി ഒറ്റയ്‌ക്കും എസ്പി കോണ്‍ഗ്രസിനൊപ്പവുമാണ് മത്സരിച്ചത്. ആര്‍എല്‍ഡിയും ഒറ്റയ്‌ക്ക് തെരഞ്ഞെടുപ്പ് കളത്തിലേയ്‌ക്കിറങ്ങി. 80 സീറ്റുകളോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന ബിഎസ്പിയുടെ സീറ്റ് 2017 ല്‍ 19ആയി കുറഞ്ഞു. 224 സീറ്റുകളോടെ സംസ്ഥാനം ഭരിച്ചിരുന്ന അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിയ്‌ക്ക് 47 സീറ്റിലേയ്‌ക്ക് ഒതുങ്ങേണ്ടിവന്നു. സമാജ്വാദിക്കൊപ്പം കൂടിയ കോണ്‍ഗ്രസിന് വെറും 7 സീറ്റ് മാത്രമാണ് നേടാനായത്. 47 സീറ്റില്‍ നിന്നും 312 സീറ്റുനേടി ബിജെപി ഉത്തര്‍പ്രദേശില്‍ വെന്നിക്കൊടി പാറിക്കുകയായിരുന്നു. ബിജെപി സഖ്യത്തില്‍ മത്സരിച്ച് അനുപ്രിയപട്ടേലിന്റെ അപനാദള്ളിന് 9 സീറ്റും ലഭിച്ചു.

നിലവില്‍ ഉത്തരാഖണ്ഡിലേയും പഞ്ചാബിലേയും സഭകളില്‍ ബിഎസ്പി അംഗങ്ങള്‍ ഒന്നുംതന്നെയില്ല.

Tags: BSPമായാവതിഎഐഎംഐഎം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനന്തരവന്‍ ആകാശിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മായാവതി നീക്കി

Kerala

മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ട്; ചില മാധ്യമങ്ങൾ തനിക്കെതിരെ പ്രചരണം നടത്തുന്നു: കെ.സുരേന്ദ്രൻ

India

ഭക്ഷണത്തിൽ വിഷം കലർത്തി 16 തെരുവുനായകളെ കൊന്നു; തമിഴ്നാട്ടിൽ ബി.എസ്.പി നേതാവ് അറസ്റ്റിൽ, കുറ്റം സമ്മതിച്ച് യുവ നേതാവ്

India

രാഹുലിനെ വളഞ്ഞിട്ട് ആക്രമിച്ച് മായവതി ; സംവരണ നയം രാഹുലിന്റെ ഇരട്ടമുഖത്തെ എടുത്ത് കാണിക്കുന്നു 

India

തമിഴ്നാട്ടിലെ ബി എസ് പി നേതാവിന്റെ കൊല; സംവിധായകന്‍ നെല്‍സണിന്റെ ഭാര്യയെ ചോദ്യം ചെയ്ത് സി.ബി.സി.ഐ.ഡി

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.