Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചന്തക്കടവില്‍ യുവാക്കള്‍ക്ക് നേരെയുണ്ടായ ഗുണ്ടാആക്രമണം: അടിമുടി ദുരൂഹത; അന്വേഷണം ശക്തമാക്കി പോലീസ്

സമീപത്തെ ലോഡ്ജിലെ സിസിടിവിയില്‍ നിന്ന് അക്രമികള്‍ എന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജനവാസ മേഖലയില്‍ നടന്ന ആക്രമണം പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 03:09 pm IST
in Kottayam
ഗുണ്ടാസംഘത്തിന്റെ അക്രമമുണ്ടായ കോട്ടയം ചന്തക്കടവിലെ വീട്ടില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തുന്നു

ഗുണ്ടാസംഘത്തിന്റെ അക്രമമുണ്ടായ കോട്ടയം ചന്തക്കടവിലെ വീട്ടില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തുന്നു

കോട്ടയം: കോട്ടയം നഗരത്തില്‍ ചന്തക്കടവില്‍ വാടകവീട്ടിലുണ്ടായ ഗുണ്ടാആക്രമണത്തില്‍ ദുരൂഹത. പരിക്കേറ്റ യുവാക്കള്‍ അന്വേ ഷണവുമായി സഹകരിക്കുന്നില്ലെന്നും ശരിയായ വിവരങ്ങള്‍ കൈമാറുന്നില്ലെന്നുമാണ് സൂചന. വെട്ടിയത് ആരാണെന്നറിയില്ലെന്നും തങ്ങള്‍ക്ക് ആരുമായും പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് പരിക്കേറ്റ യുവാക്കള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 

അതേ സമയം അക്രമം നടക്കുന്ന സമയത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടവരെകുറിച്ചും ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലോ, പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലോ ഉള്ള തര്‍ക്കമാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് നിലപാട്.  

ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ചന്തക്കടവിലെ സ്വകാര്യ ലോഡ്ജിന് പിന്നിലെ വാടകവീട്ടിലെ താമസക്കാരായ നാലംഗ സംഘത്തിന് നേരെ പതിനാലംഗ ഗുണ്ടാസംഘത്തിന്റെ അക്രമമുണ്ടായത്. കാറിലും ബൈക്കിലുമായെത്തിയ സംഘം വടിവാളും മാരകായുധങ്ങളുമായി വീട്ടില്‍കയറി അക്രമിക്കുകയായിരുന്നു. അക്രമിസംഘം രക്ഷപ്പെട്ടതിന് പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

രണ്ട് യുവാക്കള്‍ക്ക് വെട്ടേല്‍ക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും മറ്റൊരു യുവാവും ആക്രമണത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും കൈക്കും കാലിനുമാണ് വെട്ടേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊന്‍കുന്നം സ്വദേശിയായ യുവതിയുമാണ് രക്ഷപ്പെട്ടത്. 

പ്ലംബിങ് ജോലിക്കായാണ് വീടെടുത്ത് താമസിക്കുന്നതെന്നാണ് പരിക്കേറ്റവര്‍ പോലീസിനോട് പറഞ്ഞത്. ഇവര്‍ക്ക് ഭക്ഷണം വെച്ചുനല്‍കാന്‍ എത്തിയതാണെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍ വീട് വാടകയ്‌ക്കെടുത്ത ആളുകളല്ല ഇവിടെ താമസിച്ചിരുന്നതെന്ന് കെട്ടിട ഉടമ പോലീസിനോടു പറഞ്ഞു.  

സമീപത്തെ ലോഡ്ജിലെ സിസിടിവിയില്‍ നിന്ന് അക്രമികള്‍ എന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജനവാസ മേഖലയില്‍ നടന്ന ആക്രമണം പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലോട്ടിയുടെ സംഘം കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പോലീസിനെ ആക്രമിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് നഗരഹൃദയത്തില്‍ തന്നെ മറ്റൊരു ഗുണ്ടാ ആക്രമണം.  

വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും അശ്ലീല വീഡിയോ നിര്‍മ്മാണവും ഹണിട്രാപ്പും നടന്നിരുന്നോ എന്ന സംശയവും പോലീസിനുണ്ട്. വീടിനുള്ളിലെ ഒരു മുറിയില്‍ ക്യാമറയും ട്രൈപ്പോഡും കണ്ടെത്തിയിട്ടുണ്ട്. ഹണിട്രാപ്പില്‍ കുടുങ്ങിയ ആരെങ്കിലും ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തിരിച്ചടിച്ചതാവാമെന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. വിരലടയാള വിദഗ്‌ദ്ധരും സംഘവും ഇന്നലെ അക്രമം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. കോട്ടയം ഡിവൈഎസ്പി എം അനില്‍കുമാര്‍, കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.  

Tags: കേരള പോലീസ്kottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.