Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മോദിജി സൗജന്യമായി ദല്‍ഹിയ്‌ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തോ?’- അരവിന്ദ് കെജ്രിവാളിനെ പരിഹസിക്കുന്ന ബിജെപിയുടെ പോസ്റ്റര്‍ തരംഗമാവുന്നു

ദല്‍ഹിക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ ആംആദ്മി പാര്‍ട്ടിനേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ചുള്ള ബിജെപിയുടെ പോസ്റ്റര്‍ പ്രചാരണം തരംഗമാവുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 08:37 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ ആംആദ്മി പാര്‍ട്ടിനേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ചുള്ള ബിജെപിയുടെ പോസ്റ്റര്‍ പ്രചാരണം തരംഗമാവുന്നു.

വാക്‌സിനേഷന് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആദ്യം ആംആദ്മിയാണ് ആദ്യം പോസ്റ്റര്‍ ഇറക്കിയത്. ‘നിങ്ങള്‍ വാക്‌സിന്‍ എടുത്തോ?’ എന്ന ചോദ്യവുമായാണ് അരവിന്ദ് കെജ്രിവാളിന്റെ മുഖത്തോടെയുള്ള പോസ്റ്റര്‍ ദില്ലിയില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടത്.ദല്‍ഹിയിലെ വാക്സിനേഷന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കുക എന്ന ലക്ഷ്യമായിരുന്നു ആം ആദ്മിയുടെ ഈ പോസ്റ്റര്‍ പ്രചാരണത്തിന് പിന്നില്‍.  

ഈ പോസ്റ്ററിന് ചെറിയൊരു ട്വിസ്റ്റ് നല്‍കിക്കൊണ്ടായിരുന്നു തൊട്ട് പിന്നാലെ ബിജെപിയുടെ പോസ്റ്റര്‍ ഇറങ്ങിയത്. ‘നിങ്ങള്‍ വാക്‌സിനെടുത്തോ? ദല്‍ഹിയ്‌ക്ക് മോദിജി സൗജന്യമായി നല്‍കുന്ന വാക്‌സിന്‍?’- ബിജെപിയുടെ ഈ പോസ്റ്ററിന് വന്‍സ്വീകരണമാണ് ലഭിച്ചത്. കെജ്രിവാള്‍ ദല്‍ഹിക്കാര്‍ക്ക് വിതരണം ചെയ്യുന്ന വാക്‌സിനെല്ലാം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്ന് ജനങ്ങള്‍ ബോധവല്‍ക്കരിക്കാനായിരുന്നു ബിജെപിയുടെ ഈ പോസ്റ്റര്‍ പ്രചാരണം. ബിജെപി ദല്‍ഹി വൈസ് പ്രസിഡന്‍റ് രാജീവ് ബബ്ബാറായിരുന്നു ഈ പോസ്റ്റര്‍ പ്രചാരണത്തിന് പിന്നില്‍.

അരവിന്ദ് കെജ്രിവാളിന്റെ മുഖം തന്നെ ഉപയോഗിച്ചതുകൊണ്ടാണ് ബിജെപിയുടെ പോസ്റ്ററിന് കൂടുതല്‍ വിശ്വാസ്യത കൈവന്നത്. ഇത് എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍ രാജീവ് ബബ്ബാറിന്റെ മറുപടി ഇങ്ങിനെ: ‘കെജ്രിവാളിന്  അര്‍ഹമായ പ്രാധാന്യം നല്‍കാനായിരുന്നു അത്. അദ്ദേഹമാണല്ലോ വാക്‌സിന്‍ എടുത്തില്ലേ എന്ന് ദല്‍ഹിക്കാരോട് ചോദിക്കുന്നത്. പക്ഷെ അതേ സമയം, ഈ വാക്‌സിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗജന്യമായി ദല്‍ഹിക്കാര്‍ക്ക് നല്‍കുന്നതാണെന്ന് ബോധ്യപ്പെടുത്തുന്ന വിവരം അതിന്റെ കൂടെ ചേര്‍ത്തെന്ന് മാത്രം,’ രാജീവ് ബബ്ബാര്‍ വിശദീകരിക്കുന്നു. എന്തായാലും ദല്‍ഹിക്കാര്‍ക്കിടയില്‍ ബിജെപിയുടെ ഈ പോസ്റ്റര്‍ പ്രചാരണം ഏറെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.

Tags: പ്രചാരണംവാക്‌സിന്‍vaccinationഐഎസ്വാക്‌സിനേഷന്‍narendramodiരാജീവ് ബബ്ബാര്‍delhiദല്‍ഹി രാഷ്ട്രീയംbjpആം ആദ്മി പാര്‍ട്ടിaapkejriwalഅരവിന്ദ് കെജ്‌രിവാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

പുതിയ വാര്‍ത്തകള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.