Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി,കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വീണ്ടും കുതിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ പിടിച്ചത് 10.5 കിലോ സ്വര്‍ണ്ണം

ഇടക്കാലത്തെ ഒരൂ മാന്ദ്യത്തിന് ശേഷം കൊച്ചി, കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത് കുതിക്കുന്നു. കോവിഡ് രണ്ടാം തരംഗം ഏതാണ്ട് അവസാനിച്ചതോടെയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് വീണ്ടും വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ കൊച്ചിയില്‍ നിന്ന് മാത്രം പിടി കൂടിയ സ്വര്‍ണ്ണം മാത്രം 10.5 കിലോഗ്രാം വരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 04:16 pm IST
in Kerala

കൊച്ചി: ഇടക്കാലത്തെ ഒരൂ മാന്ദ്യത്തിന് ശേഷം കൊച്ചി, കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത് കുതിക്കുന്നു. കോവിഡ് രണ്ടാം തരംഗം ഏതാണ്ട് അവസാനിച്ചതോടെയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് വീണ്ടും വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ കൊച്ചിയില്‍ നിന്ന് മാത്രം പിടി കൂടിയ സ്വര്‍ണ്ണം മാത്രം 10.5 കിലോഗ്രാം വരും. കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് ഏകദേശം ആറ് പേരെയും അറസ്റ്റ് ചെയ്തു. അന്താരാഷ്‌ട്ര വിമാനസര്‍വ്വീസ് പുനരാരംഭിച്ചതോടെയാണ് വീണ്ടും സ്വര്‍ണ്ണക്കള്ളക്കടത്ത് ശക്തമായത്.

ദിവസേന രണ്ടു മുതല്‍ മൂന്ന് വരെ സ്വര്‍ണ്ണക്കടത്ത് ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂണ്‍ 22ന് മാത്രം കോഴിക്കോട് വിമാനത്താവളത്തില്‍ അഞ്ച് സ്വര്‍ണ്ണക്കടത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് എയറിന്ത്യ എക്‌സ്പ്രസില്‍ വന്നിറങ്ങിയ മൂന്ന് യാത്രക്കാരില്‍ നിന്നായി 7.8 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ലോക്ഡൗണിന് ശേഷം കള്ളക്കടത്തുകാര്‍ക്കിടയില്‍ കൂടുതല്‍ സ്വര്‍ണ്ണം എത്തിക്കാനുള്ള ആവേശം കൂടിയതായി തോന്നുന്നുവെന്ന് ഒരു ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

സ്വര്‍ണ്ണവില വിപണിയില്‍ സുസ്ഥിരമായതും കടത്ത് കൂടാന്‍ കാരണമായി. ഇപ്പോള്‍ 46,000 മുതല്‍ 50,000 രൂപ വരെയാണ് വിപണി വില. ഈ അവസരം പരമാവധി സ്വര്‍ണ്ണം വിപണിയിലെത്തിച്ച് മുതലാക്കാനാണ് സ്വര്‍ണ്ണക്കടത്തുകാരുടെ ശ്രമം.

Tags: goldkochiകൊച്ചിന്‍ അന്താരാഷ്ട്ര  വിമാനത്താവളംsmugglingസ്വര്‍ണകടത്ത്കസ്റ്റംസ്CIALകരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.