Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലാഹോര്‍ സ്‌ഫോടനം ലക്ഷ്യമിട്ടത് മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെ; ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തല്‍

ഹാഫിസ് സയീദിന്റെ വീടിന് അടുത്തുള്ള പാക്കിസ്ഥാന്‍ നഗരമായ ജോഹര്‍ ടൗണില്‍ കഴിഞ്ഞയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 04:52 pm IST
inWorld

ഇസ്ലാമബാദ്: ഐക്യരാഷ്‌ട്രസഭ ഭീകരരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഹാഫിസ് സയീദിന്റെ ലാഹോറിലെ വസതിക്ക് സമീപമുണ്ടായ ശക്തമായ സ്‌ഫോടത്തിന് പിന്നാലെ, സംഭവമസമയത്ത് ഹാഫിസ് സയീദ് ഉറപ്പായും വീട്ടിലുണ്ടായിരുന്നുവെന്നും ഇയാളായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകന്‍. ‘ഹാഫിസ് സയീദ് വലിയ ലക്ഷ്യമെന്നും ജയില്‍ വകുപ്പ് അദ്ദേഹത്തിന്റെ സ്ഥലം നിരീക്ഷിക്കുന്നുവെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതിടവും സബ് ജയിലായി പ്രഖ്യാപിക്കാന്‍ ജയില്‍ സൂപ്രണ്ടിന് അധികാരമുണ്ട്’- മാധ്യമപ്രവര്‍ത്തകന്‍ അംജദ് സയീദ് സഹനി ‘ഡോണ്‍’ വാര്‍ത്താ പരിപാടിയില്‍ പറഞ്ഞു. 

‘ലഭിക്കുന്ന വിവരമനുസരിച്ച് അദ്ദേഹം വീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഇത് നിഷേധിക്കുന്നുണ്ടെങ്കിലും തീര്‍ച്ചയായും സയീദായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.’ ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തയിബയ്‌ക്ക് നേതൃത്വം നല്‍കുന്നത് ഹാഫിസ് മുഹമ്മദ് സയീദാണ്. സംഘടനയുടെ പ്രവര്‍ത്തനത്തിനും ധനസമാഹരണത്തിനും ചുക്കാന്‍ പിടിക്കുന്നത് ഇയാള്‍ തന്നെ. ജമാത്-ഉദ്-ദവ എന്ന സംഘടനയ്‌ക്കും ഹാഫിസ് സയീദ് രൂപം നല്‍കിയിട്ടുണ്ട്. ആഗോള ഭീകരനായി ഐക്യരാഷ്‌ട്രസഭയും യുഎസും പ്രഖ്യാപിച്ചിട്ടുള്ള സയീദിന്റെ തലയ്‌ക്ക് 10 ദശലക്ഷം യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. 

ഇന്ത്യ തേടുന്ന കുറ്റവാളിയാണ് മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ്. ഹാഫിസ് സയീദിന്റെ വീടിന് അടുത്തുള്ള പാക്കിസ്ഥാന്‍ നഗരമായ ജോഹര്‍ ടൗണില്‍ കഴിഞ്ഞയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. മൂന്നുപേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 71-കാരനായ എല്‍ഇടി സ്ഥാപകന് രണ്ടുവട്ടം പത്തുവര്‍ഷത്തിന് മുകളില്‍ ശിക്ഷ വിധിച്ചുവെങ്കിലും ഇതുവരെ ജയിലില്‍ അടച്ചിട്ടില്ല. ലാഹോറിലെ വസതിയിലിരുന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.  

Tags: terroristsBlastപാക്കിസ്ഥാന്‍ഹഫീസ് സയിദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

World

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.