Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്നാട് നിയമസഭയില്‍ ബിജെപി ജയ് ഹിന്ദ് മുഴക്കുമെന്ന് ബിജെപി പ്രസിഡന്‍റ് എല്‍. മുരുകന്‍

തമിഴ്നാട് നിയമസഭയില്‍ ബിജെപി ജയ് ഹിന്ദ് മുഴക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എല്‍. മുരുകന്‍. അദ്ദേഹം തിങ്കളാഴ്ച ജയ് ഹിന്ദ് വിവാദത്തിന് മറുപടി നല്‍കിയ നിയമസഭയില്‍ പ്രസംഗിക്കുകയായിരുന്നു. ബിജെപി തമിഴ്‌നാട് നിയമസഭയില്‍ ജയ് ഹിന്ദിന് പുറമെ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം,എന്നീ മുദ്രാവാക്യങ്ങളും മുഴക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 10:36 pm IST
inIndia

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ ബിജെപി ജയ് ഹിന്ദ് മുഴക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എല്‍. മുരുകന്‍. അദ്ദേഹം തിങ്കളാഴ്ച ജയ് ഹിന്ദ് വിവാദത്തിന് മറുപടി നല്‍കിയ നിയമസഭയില്‍ പ്രസംഗിക്കുകയായിരുന്നു.  

ബിജെപി തമിഴ്‌നാട് നിയമസഭയില്‍  ജയ് ഹിന്ദിന് പുറമെ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം,എന്നീ മുദ്രാവാക്യങ്ങളും മുഴക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തില്‍ “ജയ് ഹിന്ദ്” എന്ന അഭിസംബോധന ഒഴിവാക്കിയതിനെ അഭിനന്ദിച്ച സഖ്യകക്ഷിയില്‍പെട്ട എംഎല്‍എ ഇ.ആര്‍. ഈശ്വരന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം വിവാദമാവുകയാണ്.  ഇതിനെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറെടുക്കുകയാണ്.

ഇദ്ദേഹത്തിന്റെ വിവാദ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണിപ്പോള്‍. ‘എഐഎഡിഎംകെ ഭരിയ്‌ക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഡിഎംകെ അധികാരത്തില്‍ വന്ന ശേഷം ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്നും ജയ് ഹിന്ദ് നീക്കം ചെയ്യുകയുണ്ടായി’- ഇതായിരുന്നു കൊംഗുനാട് മക്കള്‍ ദേശിയ കക്ഷി (കെഎംഡികെ) നേതാവായ ഈശ്വരന്‍ നിയമസഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന.  

ജയ് ഹിന്ദ് എന്ന രാജ്യസ്‌നേഹത്തിന്റെ മുദ്രാവാക്യത്തെ കെഡിഎംകെ പാര്‍ട്ടിയുടെ ഇ.ആര്‍. ഈശ്വരന്‍ അപമാനിച്ചു. ഡിഎംകെ ചിഹ്നത്തില്‍ മത്സരിച്ച ജയിച്ച ഈശ്വരന് പകരം ഇതില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ മാപ്പ് പറയണമെന്നും എല്‍. മുരുകന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഈശ്വരന്റെ പ്രസംഗത്തെ അപലപിച്ചില്ല. ജവാന്മാരുടെ മനസ്സില്‍ അലയടിക്കുന്ന മുദ്രാവാക്യമാണ് ജയ് ഹിന്ദ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മുഖ്യപങ്ക് വഹിച്ച മുദ്രാവാക്യമാണ് ജയ് ഹിന്ദ്- മുരുകന്‍ അഭിപ്രായപ്പെട്ടു.  

Tags: bjpഎം.കെ. സ്റ്റാലിന്‍അണ്ണാമലൈഎല് മുരുകന്തമിഴ്നാട് ഗവര്‍ണര്‍ജയ് ഹിന്ദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.