Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍കുമാര്‍ തന്റെ മൂത്ത സഹോദരനെപ്പോലെ; തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല; കേരളത്തില്‍ നൂറിലധികം സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഡിജിപി

പോലീസ് ഒരു യൂണിഫോം ഫോഴ്‌സാണ് ഒരു ദിവസം സര്‍വീസ് കൂടുതല്‍ ഉണ്ടെങ്കിലും അദേഹം സാറാണ്. 1983 ബാച്ചാണ് സെന്‍കുമാര്‍ അദേഹത്തെക്കാള്‍ രണ്ടുവര്‍ഷം സര്‍വീസ് കുറവാണ് എനിക്ക്. അദേഹം സുപ്രീംകോടതി വിധിയോടെ തിരിച്ച് ഡിജിപി പോസ്റ്റിലേക്ക് എത്തിയപ്പോള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അദേഹത്തോട് എന്നും ബഹുമാനമാണെന്നും ബെഹ്‌റ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 05:49 pm IST
in Kerala

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ തന്റെ മൂത്ത സഹോദരനെപ്പോലെയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരു കാര്യത്തിലും തങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിട്ടില്ല. സെന്‍കുമാറിന് എന്നേക്കാള്‍ സര്‍വീസ് ഉണ്ട്. പോലീസ് ഒരു യൂണിഫോം ഫോഴ്‌സാണ് ഒരു ദിവസം സര്‍വീസ് കൂടുതല്‍ ഉണ്ടെങ്കിലും അദേഹം സാറാണ്. 1983 ബാച്ചാണ് സെന്‍കുമാര്‍ അദേഹത്തെക്കാള്‍ രണ്ടുവര്‍ഷം സര്‍വീസ് കുറവാണ് എനിക്ക്. അദേഹം സുപ്രീംകോടതി വിധിയോടെ തിരിച്ച് ഡിജിപി പോസ്റ്റിലേക്ക് എത്തിയപ്പോള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അദേഹത്തോട് എന്നും ബഹുമാനമാണെന്നും ബെഹ്‌റ പറഞ്ഞു.  

തീവ്രവാദ സംഘങ്ങള്‍ കേരളം താവളമാക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ലോക്നാഥ് ബെഹ്റ ശരിവെച്ചു. സംസ്ഥാനത്ത് പ്രഫഷണലുകള്‍ ഉള്‍പ്പെടെ അംഗങ്ങളായ സ്ലീപ്പിങ് സെല്ലുകള്‍ ഇല്ലെന്നു പറയാനാകില്ല. ഇത്തരം നൂറിലധികം സ്ലീപ്പിങ് സെല്ലുകള്‍ മതതീവ്രവാദം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഐടി വിദഗ്ധര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവര്‍ തുടങ്ങി മുഖ്യധാരാ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇവയില്‍ അംഗങ്ങളാണ്.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ അതീവ രഹസ്യമായാണ് ഇവരുടെ നീക്കങ്ങള്‍. എല്ലാ മേഖലകളിലും ഇവരുടെ ഇടപെടല്‍ ശക്തമാണെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. പലരുടെയും ഫോണ്‍ ചോര്‍ത്തിയാണ് ഈ വിവരം ശേഖരിച്ചത്. ഒരു സെല്ലില്‍ പത്തോളം പേരുണ്ടാകും. സമുദായ കലാപമുണ്ടായാല്‍ ഇവര്‍ രംഗത്തിറങ്ങും.വിവിധ രാഷ്‌ട്രീയ സംഘടനകളില്‍ ഇവര്‍ക്ക് അംഗത്വമുണ്ട്. അതിനാല്‍ പെട്ടെന്നു തിരിച്ചറിയാന്‍ പ്രയാസമാണെന്നും ബെഹ്‌റ പറഞ്ഞു.  

Tags: കേരള പോലീസ്TP Senkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടി.പി. സെന്‍കുമാര്‍ (ഇടത്ത്) മാത്യു സാമുവല്‍ (വലത്ത്)
Kerala

ടി.പി. സെന്‍കുമാറിനെ നിശ്ശബ്ദനാക്കാന്‍ ഗൂഢാലോചന? ലവ് ജിഹാദിന്റെ പേരില്‍ നുണകള്‍ വാരിയെറിഞ്ഞ് മാത്യു സാമുവല്‍, കണക്കിന് മറുപടി നല്‍കി സെന്‍കുമാര്‍

അബ്ജോദ് വര്‍ഗ്ഗീസും അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പേജും (ഇടത്ത്) ടി.പി. സെന്‍കുമാര്‍ (വലത്ത്)
Kerala

സനാതനധര്‍മ്മം പകര്‍ച്ച വ്യാധിയാണെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് തോന്നുന്നത് ജവാന്‍ മദ്യത്തിന്റെ ലഹരിയിലാണെന്ന് ടിപി സെന്‍കുമാര്‍

Kerala

‘കഴിക്കാൻ ഭാരതത്തിന്റെ അരി വേണം, ഇന്ത്യയിലിരുന്ന് ഹാദിയുടെ മയ്യത്തു ഘോഷിക്കാൻ ഇവിടെ ന്യൂനപക്ഷ അനിയന്ത്രിതസ്വാതന്ത്ര്യവും വേണം’.

Kerala

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നുവെന്ന് മുന്‍ ഡിജിപി ടി.പി. സെൻകുമാർ; ‘മറ്റ് ചില കേസുകളും ഇതുപോലെ പുറത്തുവരും’

Kerala

ന്യൂ മാഹി ഇരട്ട കൊലപാതക കേസില്‍ തെളിവില്ലാതാക്കിയത് പോലീസ് തന്നെയെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.