Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഉച്ചഭക്ഷണം ഏര്‍പ്പാടാക്കാനും സന്തോഷം..’; അരവിന്ദ് കെജ്‌രിവാളിനെതിരെ തിരിച്ചടിച്ച് അമരീന്ദര്‍ സിംഗ്, വാക്‌പോരുമായി കോണ്‍ഗ്രസും ആം ആദ്മിയും

2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടി ആം ആദ്മി മുഖ്യപ്രതിക്ഷത്ത് എത്തിയിരുന്നു. 117 അംഗ സഭയില്‍ 77 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 05:26 pm IST
inIndia

ചണ്ഡിഗഡ്: ചണ്ഡിഗഡില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാര്‍ത്താസമ്മേളനത്തിന് അനുമതി നിഷേധിച്ചുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ‘അദ്ദേഹം(കെജ്‌രിവാള്‍) ആഗ്രഹിക്കുന്നുവെങ്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പാടാക്കാനും സന്തോഷം’ എന്ന് അദ്ദേഹം തിരിച്ചടിച്ചു. ‘നാടകം കളിക്കുന്നതിന്റെ’ ഭാഗമാണ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ഒന്നിന് പഞ്ചാബ് ഭവനില്‍ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിട്ടുണ്ടെന്നും അതുമായി മുന്നോട്ടുപോകാന്‍ പ്രതിജ്ഞാബദ്ധമെന്നും പ്രതികരിച്ച ആപ് ‘അമരീന്ദര്‍ എത്ര പിടിവാശി കാണിച്ചിട്ടും കാര്യമില്ല’ എന്നും വ്യക്തമാക്കി. 

ഇന്ന് രാവിലെ ആപ് പഞ്ചാബ് അധ്യക്ഷന്‍ രാഘവ് ചധ ട്വീറ്റ് ചെയ്തത് ഇങ്ങനെ: ‘നേരത്തെ തീരുമാനിച്ച സ്ഥലത്ത് വാര്‍ത്താസമ്മേളനം വിളിക്കുന്നതിന് അനുമതി നിഷേധിക്കുന്നയിടത്തെത്തി അമരീന്ദര്‍ സിംഗിന് കെജ്‌രിവാളിനോടുള്ള ഭയം. എന്നിരുന്നാലും അരവിന്ദ് കെജ്‌രിവാള്‍ നാളെ വലിയ പ്രഖ്യാപനം നടത്തും, അത് ക്യാപറ്റനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ള 440 വോള്‍ട്ട് കരന്റായിരിക്കും’. 

‘പൂര്‍ണമായും തെറ്റാണ്’ എന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. ‘കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇവിടെ റാലിയില്‍ പങ്കെടുക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് അനുമതി നല്‍കിയിരുന്നു. അതുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തുന്നതില്‍നിന്ന് ഇപ്പോളെന്തിന് ഞങ്ങള്‍ തടയണം?. അദ്ദേഹം ആഗ്രഹിച്ചാല്‍ ഉച്ചഭക്ഷണം ഏര്‍പ്പാടാക്കാനും എനിക്ക് സന്തോഷം. കള്ളം പറഞ്ഞും നാടകം കളിക്കാനാണ് ആം ആദ്മി പാര്‍ട്ടി നോക്കുന്നത്.’- പഞ്ചാബ് മുഖ്യമന്ത്രി ആഞ്ഞടിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ ആപ് വൈദ്യുതി ബില്‍ വര്‍ധനവ് ഉയര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവും മറുപടിയും. 

വിഷയത്തില്‍ പ്രതിപക്ഷത്തുനിന്നും ജോലി നഷ്ടപ്പെട്ട അധ്യാപകരില്‍നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും സര്‍ക്കാര്‍ എതിര്‍പ്പ് നേരിടുന്നുണ്ട്. അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി അധികാരത്തിലെത്തിയാല്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടി ആം ആദ്മി മുഖ്യപ്രതിക്ഷത്ത് എത്തിയിരുന്നു. 117 അംഗ സഭയില്‍ 77 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്.  

Tags: congressaapഅരവിന്ദ് കേജരിവാള്‍അമരീന്ദര്‍ സിംഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.