Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശാസ്താംകോട്ട പൈപ്പ് റോഡില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു; ടാറിംഗ് മൂന്ന് കി.മീ ദൂരം മാത്രം; പ്രതിഷേധവുമായി ജനങ്ങള്‍

പതിറ്റാണ്ടുകളോളം റോഡ് തകര്‍ന്നു കിടന്നതിനെതുടര്‍ന്ന് വലിയ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2010ല്‍ ശാസ്താംകോട്ട മുതല്‍ ചവറ വരെ 3 മീറ്റര്‍ വീതിയില്‍ റോഡ് ടാര്‍ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 09:08 am IST
inKollam
pipe road

pipe road

കുന്നത്തൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ശാസ്താംകോട്ട – ചവറ പൈപ്പ് റോഡില്‍ ടാറിംഗ് ജോലികള്‍ ആരംഭിച്ചു. വര്‍ഷങ്ങളായി തകര്‍ന്ന് കാല്‍നട പോലും ദുസ്സഹമായ റോഡിന്റെ ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസ് മുതല്‍ വേങ്ങ കാരാള്‍ മുക്ക് വരെയുള്ള 3 കിലോമീറ്റര്‍ ദൂരമാണ് ടാറിംഗ് നടത്തിയത്.  

എന്നാല്‍ 11 കി.മീ ദൂരമുള്ള റോഡില്‍ മൂന്ന് കിലോമീറ്റര്‍ മാത്രം ടാര്‍ ചെയ്തതു കൊണ്ട് പൂര്‍ണ പ്രയോജനം ലഭിക്കില്ലെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. കൊല്ലം നഗരത്തിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്നത്തിന് പണ്ട് സിമന്റ് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് പൈപ്പ് റോഡ് സ്ഥാപിച്ചത്. അതിനാല്‍ ഈ റോഡില്‍കൂടി വാഹനഗതാഗതം അനുവദിച്ചിരുന്നില്ല. 

പതിറ്റാണ്ടുകളോളം റോഡ് തകര്‍ന്നു കിടന്നതിനെതുടര്‍ന്ന് വലിയ ജനകീയ പ്രക്ഷോഭം നടന്നിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ 2010ല്‍ ശാസ്താംകോട്ട മുതല്‍ ചവറ വരെ 3 മീറ്റര്‍ വീതിയില്‍ റോഡ് ടാര്‍ ചെയ്തു. പിന്നീട് അറ്റകുറ്റപണികള്‍ മുടങ്ങിയതോടെ റോഡ് വീണ്ടും തകര്‍ന്നു. പ്രതിഷേധം ശക്തമായപ്പോള്‍ 60 ലക്ഷം രൂപ ചെലവഴിച്ച് ശാസ്താംകോട്ട മുതല്‍ 3 കിലോമീറ്റര്‍ ദൂരം റോഡ് പുനര്‍നിര്‍മ്മിച്ച് ടാര്‍ ചെയ്യാനുള്ള നടപടികള്‍ ഉണ്ടായി. എന്നാല്‍ കാരാളി ജംഗ്ഷന്‍ മുതല്‍ ചവറ ടൈറ്റാനിയം വരെയുള്ള റോഡിന്റെ ബാക്കിഭാഗം ഇപ്പോഴും തകര്‍ന്ന നിലയിലാണ്.  റോഡ് പൂര്‍ണമായും പുനര്‍നിര്‍മിച്ചാല്‍ മാത്രമേ നാല് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിന്റെ പ്രയോജനം യാത്രക്കാര്‍ക്ക് ലഭിക്കുകയുള്ളു എന്നതാണ് പ്രദേശവാസികളുടെ നിലപാട്.

Tags: റോഡുകള്‍Pipesasthamkotta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.