Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ല; സ്ഥാനാര്‍ത്ഥി എസ്ഡിപിഐക്കാരനാണെന്ന് പറഞ്ഞിട്ടും തടഞ്ഞില്ല’; സുധാകരനെതിരെ പാര്‍ട്ടി വാളോങ്ങി ആരിഫും എച്ച് സലാമും

എ.എം.ആരിഫ് എം പിയാണ് സുധാകരനെതിരായ വിമര്‍ശനം തുടങ്ങി വച്ചത്. തെരഞ്ഞെടുപ്പില്‍ സുധാകരന്റെ ഓഫീസും പിന്തുണ നല്‍കിയില്ല, വികസന രേഖ പുറത്തിറക്കിയില്ല. തനിക്കെതിരായ പോസ്റ്ററിനു പിന്നിലും സുധാകര അനുകൂലികള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായും സലാം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 10:43 pm IST
inKerala

ആലപ്പുഴ: സിപിഎം ജില്ലാ കമ്മിറ്റിയില്‍ ജി.സുധാകരനെതിരെ രൂക്ഷ വിമര്‍ശനം. ആലപ്പുഴ മണ്ഡലത്തില്‍ തോമസ് ഐസക് മുഴുവന്‍ സമയം പ്രവര്‍ത്തിച്ചതു പോലെ അമ്പലപ്പുഴയില്‍ സുധാകരന്‍ പ്രവര്‍ത്തിച്ചില്ല. തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാന്‍ സഹകരിച്ചില്ലെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച്. സലാം കുറ്റപ്പെടുത്തി.  തന്നെ എസ്ഡിപിഐക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന് സലാം കുറ്റപ്പെടുത്തി. സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള എതിര്‍പ്പ് മറ്റു രീതികളിലൂടെ പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ സുധാകരന്റെ പ്രവര്‍ത്തനത്തെപ്പറ്റി സംസ്ഥാന നേതൃത്വത്തിന് ചില പരാതികള്‍ ലഭിച്ചെന്ന് എ.വിജയരാഘവന്‍ ജില്ലാ കമ്മിറ്റിയില്‍ വ്യക്തമാക്കി. മുസ്ലിം സ്ഥാനാര്‍ത്ഥി ആയി ചിത്രീകരിച്ചിട്ടും അതിനെ എതിര്‍ത്തില്ല. കുടുംബയോഗങ്ങളില്‍ ശരീരഭാഷയിലൂടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതായും സലാം പറഞ്ഞു

എ.എം.ആരിഫ് എം പിയാണ് സുധാകരനെതിരായ വിമര്‍ശനം തുടങ്ങി വച്ചത്.  തെരഞ്ഞെടുപ്പില്‍ സുധാകരന്റെ ഓഫീസും പിന്തുണ നല്‍കിയില്ല, വികസന രേഖ പുറത്തിറക്കിയില്ല. തനിക്കെതിരായ പോസ്റ്ററിനു പിന്നിലും സുധാകര അനുകൂലികള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായും സലാം പറഞ്ഞു.

കമ്മറ്റിയില്‍ എ.എം.ആരിഫിനെതിരെയും വിമര്‍ശനം ഉണ്ടായി. പാര്‍ട്ടി അനുവാദമില്ലാതെ സ്വന്തം ചിത്രം വച്ച് പോസ്റ്റര്‍ അടിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്. ജില്ലാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ്  പരാമര്‍ശം സുധാകരന്റെ ചിത്രമുള്ള പോസ്റ്ററുകള്‍  അമ്പലപ്പുഴയില്‍ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ സുധാകരന്‍ പങ്കെടുത്തില്ല.  

Tags: alappuzhaജി.സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.