Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോവിഡ് വാക്‌സിനേഷന്‍ രാഷ്‌ട്രീയവല്‍ക്കരിക്കുന്നു, വാക്സിനേഷന്‍ ഭരണാനുകൂല സംഘടനകളും ജീവനക്കാരും കയ്യടക്കി

ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് നൂറ് ദിവസം വരെ ആയവര്‍ക്ക് പോലും രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കുന്നില്ല. എന്നാല്‍ ഭരണക്കാര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് വാക്‌സിന്‍ യഥാസമായം ലഭിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 10:01 am IST
inAlappuzha

പുന്നപ്ര: കോവിഡ് വാക്സിനേഷന്‍ നല്‍കുന്നത് പോലും ജില്ലയില്‍ പലയിടത്തും രാഷ്‌ട്രീയവല്‍ക്കരിക്കുന്നു. വാക്‌സിനേഷന്‍ സെന്ററുകളില്‍ ഭരണാനൂകൂല രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി  ക്രമക്കേട് തുടരുന്നതായാണ് ആക്ഷേപം.  

കോവിഡ് പോര്‍ട്ടലില്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്തവരെ ദ്രോഹിക്കുന്ന സമീപനമാണ് പല സെന്ററുകളിലും നടക്കുന്നത്. പരാതികള്‍ ഉയരുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. പൊതുജനങ്ങള്‍ തങ്ങളുടെ ദുരിതവും, ക്രമക്കേടുകളും അറിയിക്കാന്‍ മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് പൊതുജനം. ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് നൂറ് ദിവസം വരെ ആയവര്‍ക്ക് പോലും രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കുന്നില്ല. എന്നാല്‍ ഭരണക്കാര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് വാക്‌സിന്‍ യഥാസമായം ലഭിക്കുന്നു.  

മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം വാക്സിന്‍ ലഭിക്കാതെ മടങ്ങേണ്ടി വരുന്നവര്‍ ആരോട് പരാതി പറയണം, ബന്ധപ്പെടണം എന്നതു പോലും അറിയാതെ കുഴങ്ങുകയാണ്. എന്നാല്‍ ഭരണകക്ഷിയുടെ പിന്‍ബലമുള്ളവര്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഇവരുടെ മുന്നിലൂടെ വാക്സിന്‍ എടുത്ത മടങ്ങുന്ന കാഴ്ചയും പല വാക്സിനേഷന്‍ സെന്ററുകളിലുമുണ്ട്. കോവിഡ് വാക്സിനേഷന്‍ ഭരണാനുകൂല സംഘടനകളും, ജീവനക്കാരും കയ്യടക്കിയ അവസ്ഥയിലാണ്.

പല സെന്റുകളിലും നിശ്ചിത എണ്ണം മാത്രം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമൊരുക്കാറുള്ളു. ഉദാഹരണത്തിന് നൂറ്  ഡോസ് വാക്സിന്‍ ഉണ്ടെങ്കില്‍ അന്‍പതോ, അറുപതോ മാത്രം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. പിന്നീട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കാറില്ല. ഇവിടങ്ങളില്‍ രാഷ്‌ട്രീയ, ഉദ്യോഗസ്ഥ പിന്‍ബലമുള്ളവര്‍ നേരിട്ട് എത്തി വാക്സിന്‍ എടുക്കുന്നതായാണ് ആക്ഷേപം.  

പുന്നപ്ര വടക്ക് പഞ്ചായത്തില്‍ പല വാര്‍ഡുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ സംബന്ധിച്ച് യാതൊരു വിവരവുമില്ല. രണ്ടാം ഡോസ് വാക്‌സിനേഷന്റെ സമയ പരിധി  പിന്നിട്ടവര്‍ വിളിച്ചാല്‍ നിങ്ങള്‍ ഓണ്‍നൈനില്‍ രജിസ്റ്റര്‍ ചെയ്യാനാണ് മറുപടി.  എന്നാല്‍ ഓണ്‍ ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്ലോട്ട് ഇല്ലെന്ന് കാണിക്കുന്ന സെന്ററില്‍ പോലും ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കള്‍ക്ക് താല്‍പ്പര്യമുള്ളവര്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വാക്‌സിന്‍ സ്വീകരിക്കുന്നു. പുന്നപ്ര വടക്ക് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഒത്താശയോടെ രാഷ്‌ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ പോലും വീടുകളിലെത്തിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരാണ്.

Tags: Registrationcovidവാക്‌സിനേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.