Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി നേതാവും മുന്‍ ബെംഗളൂരു കോര്‍പറേഷന്‍ അംഗവുമായ രേഖ കതിരേഷിനെ കൊലപ്പടുത്തി: അഞ്ച്  പേര്‍ അറസ്റ്റില്‍

ബിജെപി നേതാവും മുന്‍ ബെംഗളൂരു കോര്‍പറേഷന്‍ അംഗവുമായ രേഖ കതിരേഷിനെ അക്രമികള്‍ കുത്തിക്കൊലപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 11:38 pm IST
inIndia
രേഖ കതിരേഷും ഭര്‍ത്താവ് കതിരേഷും

രേഖ കതിരേഷും ഭര്‍ത്താവ് കതിരേഷും

ബെംഗളൂരു: ബിജെപി നേതാവും മുന്‍ ബെംഗളൂരു കോര്‍പറേഷന്‍ അംഗവുമായ രേഖ കതിരേഷിനെ അക്രമികള്‍ കുത്തിക്കൊലപ്പെടുത്തി. 

കോട്ടന്‍പേട്ടിലെ വീടിനു മുന്നില്‍ വെച്ചാണ് ആക്രമികള്‍ രേഖയെ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ കോട്ടണ്‍പേട്ടിലെ അഞ്ജനപ്പ ഗാര്‍ഡനില്‍ ഭക്ഷണകിറ്റ് വിതരണം നടത്തിയ ശേഷം ബിജെപി ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് രേഖയെ അക്രമികള്‍ കുത്തിയത്.

പട്ടാപ്പകലായിരുന്നു അരുംകൊല നടന്നത്. 17 തവണ ഇവര്‍ക്ക് കുത്തേറ്റിരുന്നു. കെംപെ ഗൗഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് അക്രമികളെ ബെംഗളൂരു പൊലീസ് നേരത്തെ പിടികൂടിയിരുന്നു. പീറ്റര്‍, സൂര്യ എന്നിവരെയാണ് പിടികൂടിയത്. കാമാക്ഷിപാളയയിലെ പൂജാ കല്യാണ മണ്ഡപത്തിന് പിന്നില്‍ ഒളിച്ചിരുന്ന ഇവര്‍ പൊലീസ് സംഘം വളഞ്ഞതോടെ മാരകായുധങ്ങളുമായി ആക്രമിച്ച ശേഷം കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംഘത്തിലെ എസ് ഐയ്‌ക്കും കോണ്‍സ്റ്റബിളിനും പരിക്കേറ്റതിനെ തുടര്‍ന്നാണ് നിറയൊഴിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് പറഞ്ഞു.

പീറ്ററും സൂര്യയും ഇപ്പോള്‍ ആശുപത്രിയിലാണ്. രേഖയുടെ ഭര്‍ത്താവ് കതിരേഷിന്റെ അടുത്ത അനുയായികളായിരുന്നു പീറ്ററും സൂര്യയും. രേഖ വെട്ടേറ്റുമരിച്ച സ്ഥലത്തെ ബിജെപി ഓഫീസിന് മുന്നിലെ സിസിടിവി ക്യാമറകളുടെ ദിശ അക്രമികള്‍ തിരിച്ചുവെച്ചിരുന്നു. എന്നാല്‍ മറ്റ് സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നീട് മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. 

2018ല്‍ രേഖയുടെ ഭര്‍ത്താവ് കതിരേഷിനെ രണ്ട് യുവാക്കള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ അരുംകൊലയുടെ പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. രേഖയുടെ ഭര്‍ത്താവിന്റെ മരുമകന്‍ തന്നെയാണ് ഈ അരുംകൊലയ്‌ക്ക് പിറകിലെന്ന് പറയുന്നു. ബെംഗളൂരു നഗരത്തിലെ വിവിധ മേഖലകളില്‍ തെരച്ചില്‍ തുടരുന്നു. വിനയ്, നവീന്‍ എന്നീ യുവാക്കള്‍ ചേര്‍ന്നാണ് കതിരേഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് കതിരേഷിന്റെ ഇളയ സഹോദരന്‍ സുരേഷ് പറയുന്നു.

Tags: bjpfireBengaluruതോക്ക്രേഖ കതിരേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.