Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുമായി യുദ്ധത്തിനൊരുങ്ങി തയ് വാന്‍; സൈനിക നടപടിക്ക് തയ്യാറാവാന്‍ വിദേശകാര്യമന്ത്രി ജോസഫ് വു

ചൈനയും തയ് വാനും തമ്മിലുള്ള സംഘര്‍ഷം ഒരു യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നു. ചൈനയുടെ കൂടിവരുന്ന ഇടപെടല്‍ മൂലം രാജ്യം ഒരു സൈനിക നടപടിക്കായി സജ്ജമാകണമെന്ന് തായ് വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വു ആഹ്വാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 11:24 pm IST
inWorld
തയ് വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വു, ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പീങും

തയ് വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വു, ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പീങും

തായ്‌പെ: ചൈനയും തയ് വാനും തമ്മിലുള്ള സംഘര്‍ഷം ഒരു യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നു. ചൈനയുടെ കൂടിവരുന്ന ഇടപെടല്‍ മൂലം രാജ്യം ഒരു സൈനിക നടപടിക്കായി സജ്ജമാകണമെന്ന് തായ് വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വു ആഹ്വാനം ചെയ്തു.

തയ് വാന്‍ ചൈനയുടെ ഭാഗമാണെന്ന നിലപാടാണ് ചൈനയ്‌ക്കുള്ളത്. എന്നാല്‍ തങ്ങള്‍ ഒരു സ്വതന്ത്രരാഷ്‌ട്രമാണെന്ന് തയ് വാന്‍ ഭരണകൂടം പറയുന്നു. തയ് വാന്റെ വ്യോമമേഖലയിലെക്ക് ചൈന കഴിഞ്ഞ ദിവസം യുദ്ധവിമാനങ്ങള്‍ പറത്തിയിരുന്നു. ഫൈറ്റര്‍ ജെറ്റുകളും ബോംബര്‍ വിമാനങ്ങളും ഉള്‍പ്പെടെ 28 യുദ്ധവിമാനങ്ങളാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കൊണ്ടുവന്നത്.

ഇനിയും ചൈന ഇത്തരം അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ അനുവദിക്കില്ലെന്നും യുദ്ധത്തിന് സജ്ജരാകാനും വു പറഞ്ഞു. ചൈനയില്‍ നിന്നും ആക്രമണമുണ്ടായാല്‍ അവസാന ദിവസം വരെ പോരാടുമെന്ന വു കഴിഞ്ഞ മാസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ തയ് വാന്‍ കൊറോണ വാക്സിന്‍ സ്വീകരിച്ചത് യുഎസില്‍ നിന്നാണ്. ചൈന വാക്സിന്‍ കൊടുക്കാന്‍ തയ്യാറായെങ്കിലും അതിനെ തള്ളിയാണ് തയ് വാന്‍ അമേരിക്കയുടെ പക്കല്‍ നിന്നും വാക്സിന്‍ വാങ്ങിയത്. ഈ നടപടി ചൈനയെ പ്രകോപിപ്പിച്ചിരുന്നു. 

1949ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് തയ് വാന്‍ സ്വതന്ത്രരാജ്യമായത്. എന്നാല്‍ ചൈന ഇതിനെ അംഗീകരിക്കുന്നില്ല. 2016 മുതല്‍ പ്രസിഡന്‍റ് സായ് അധികാരമേറ്റതുമുതല്‍ തയ് വാന്‍ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ ആരും തയ്യാറായിട്ടില്ല.

Tags: chinaവിദേശംയുദ്ധംതയ്വാന്‍ഷീ ജിന്‍പിങ്ജോസഫ് വു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.