Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേമ്പനാട്ട് കായലുകളില്‍ ഭീഷണിയായി മണല്‍ത്തിട്ട; വേലിയിറക്ക സമയങ്ങളില്‍ വള്ളങ്ങള്‍ കായലിന്റെ മധ്യത്തില്‍ ഉറച്ചുപോകുന്നു

കുമ്പളങ്ങി - പെരുമ്പടപ്പ് കായല്‍ മധ്യഭാഗത്തും എക്കല്‍ നിറഞ്ഞ് കായലില്‍ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. കായല്‍ മധ്യഭാഗത്ത് ഇറങ്ങി നടക്കാവുന്ന തരത്തിലാണ് എക്കലടിഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 04:31 pm IST
in Ernakulam

പള്ളുരുത്തി: വേമ്പനാട്ടു കായലിന്റെ മധ്യഭാഗത്തെ മണല്‍ത്തിട്ട ഭീഷണിയാകുന്നു. മത്സ്യ ബന്ധനം നടത്തുന്ന വള്ളങ്ങള്‍ വേലിയിറക്ക സമയങ്ങളില്‍ കായലിന്റെ മധ്യത്തില്‍ ഉറച്ചുപോകുന്നു. ഇരുപതു വര്‍ഷത്തിലധികമായി കായലിന്റെ മധ്യ ഭാഗത്ത് മണല്‍ത്തിട്ട രൂപപ്പെടുന്നുണ്ട്. ഇതുമൂലം മത്സ്യബന്ധനത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. മണല്‍ത്തിട്ടകള്‍ രൂപപ്പെട്ട ഭാഗങ്ങളില്‍ നീരൊഴുക്ക് നിലച്ച് എക്കല്‍ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച ഇടക്കൊച്ചി, അരൂര്‍ പാലത്തിന് മധ്യഭാഗത്ത് കായല്‍ഭാഗത്ത് മത്സ്യ ബന്ധനവള്ളം ഉറച്ചുപോയി. തൊഴിലാളികള്‍ കായലില്‍ ഇറങ്ങി വള്ളം തള്ളി നീക്കാന്‍ ശ്രമിച്ചെങ്കിലും അനങ്ങിയില്ല.

വേലിയിറക്ക സമയമായതിനാല്‍ മണല്‍ തിട്ടയില്‍ കുടുങ്ങിയ വള്ളം മണിക്കൂറുകളോളം കായല്‍ മധ്യത്തില്‍ കുടുങ്ങിക്കിടന്നു. വേലിയേറ്റം വന്ന് വെള്ളം നിറഞ്ഞതിനുശേഷമാണ് വള്ളവുമായി തൊഴിലാളികള്‍ക്ക് പോകാന്‍ കഴിഞ്ഞത്. കുമ്പളങ്ങി – പെരുമ്പടപ്പ് കായല്‍ മധ്യഭാഗത്തും എക്കല്‍ നിറഞ്ഞ് കായലില്‍ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. കായല്‍ മധ്യഭാഗത്ത് ഇറങ്ങി നടക്കാവുന്ന തരത്തിലാണ് എക്കലടിഞ്ഞിരിക്കുന്നത്. പെരുമ്പടപ്പ് ഭാഗത്തെ തോടുപോലുള്ള ഭാഗത്ത് കൂടി മാത്രമാണ് ഇപ്പോള്‍ നീരൊഴുക്ക് നടക്കുന്നത്.

നീരൊഴുക്ക് നിലച്ച കായലില്‍ മത്സ്യങ്ങള്‍ കുറഞ്ഞു.  മത്സ്യ പ്രജനനം നടക്കാത്ത തരത്തില്‍ കായല്‍ അടിത്തട്ടില്‍ എക്കല്‍ നിറഞ്ഞതും മത്സ്യ ത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. 15 വര്‍ഷം മുന്‍പ് കുമ്പളങ്ങി കായല്‍ഭാഗം ഡ്രഡ്ജ് ചെയ്ത് മണല്‍തിട്ട നീക്കാന്‍ ശ്രമം നടന്നുവെങ്കിലും എക്കലിനു പകരം കായല്‍ മണ്ണ് സ്വകാര്യ വ്യക്തിയുടെ തണ്ണീര്‍ത്തടം നികത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുത്തതായും പിന്നീട് ആരോപണം ഉയര്‍ന്നു.

Tags: മത്സ്യത്തൊഴിലാളികള്‍Vembanaduഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ എന്ന സന്ദേശവുമായി വേമ്പനാട് കായല്‍ നീന്തിക്കടന്ന് 184 പേര്‍

Kerala

പ്രകൃതിയെ അനുവദിച്ചാല്‍ ചിലവില്ലാതെ വേമ്പനാട്ട് കായലും കുട്ടനാടും മാലിന്യ വിമുക്തമാക്കാം

Kerala

വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ 1800 വിശിഷ്ടാതിഥികള്‍; ക്ഷണം ലഭിച്ചത് നിര്‍മ്മാണതൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.