Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘എനിക്കറിയില്ല; അങ്ങനെ പറഞ്ഞില്ല’; കോടതി തെളിവ് ചോദിച്ചപ്പോള്‍ ഉരുണ്ടുകളിച്ച് രാഹുല്‍; മോദിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് അവകാശമെന്ന് വയനാട് എംപി

2019 ഏപ്രില്‍ 13ന് കര്‍ണ്ണാടകത്തിലെ കോളാറില്‍ നടന്ന യോഗത്തിലാണ് രാഹുല്‍ മോദിയെ അപമാനിക്കുന്ന പ്രസംഗം നടത്തിയത്. നീരവ് മോദി, ലളിത് മോദി നരേന്ദ്രമോദി..കള്ളന്‍മാര്‍ക്ക് എല്ലാം മോദിയെന്ന പേര് എന്തുകൊണ്ട് എന്നാണ് അന്ന് രാഹുല്‍ ചോദിച്ചത്. പ്രഥമ ദൃഷ്ട്യാ രാഹുലിനെതിരെ കേസ് ഉണ്ടെന്നാണ് ഹര്‍ജി സ്വീകരിക്കുമ്പോള്‍ കോടതി പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2021, 09:07 pm IST
inIndia

സൂററ്റ്: ബിജെപി എംഎല്‍എ പൂര്‍ണ്ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. എല്ലാ കള്ളന്മാര്‍ക്കും പേരിനൊപ്പം മോദിയെന്ന്  എന്തുകൊണ്ട് എന്ന് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ രാഹുല്‍ ചോദിച്ചതാണ് വന്‍വിവാദത്തിനു കേസിനും ഇടയാക്കിയത്. മോദി സമുദായത്തെ തന്നെ രാഹുല്‍ അപമാനിച്ചുവെന്നു കാട്ടിയാണ് പൂര്‍ണ്ണേഷ് അപകീര്‍ത്തിക്കേസ് നല്‍കിയത്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ എന്‍ ദാെേവയുടെ മുന്‍പില്‍ ഹാജരായ രാഹുല്‍  കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചു. പേരിനൊപ്പം മോദിയെന്നുള്ളവരെ താന്‍ അപമാനിച്ചിട്ടില്ല എന്നാണ് വിശദീകരണത്തില്‍ അവകാശപ്പെടുന്നത്. ഒരു വ്യവസായിക്ക് മോദി 30 കോടി രൂപ കൊടുത്തുവെന്ന്  പറഞ്ഞില്ലേ എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ ദേശീയ നേതാവെന്ന നിലയ്‌ക്ക് അഴിമതിക്കും തൊഴിലില്ലായ്‌മക്കും എതിരെ തന്റെ പ്രസംഗങ്ങളില്‍ പറഞ്ഞുകൊണ്ടിരിക്കും,അത് രാജ്യ താല്പ്പര്യത്തിനാണ്, അത് തന്റെ അവകാശമാണ് എന്നായിരുന്നു മറുപടി.  

മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാര്‍ ആണെന്ന് പറഞ്ഞില്ലേ ജഡ്ജി ചോദിച്ചപ്പോള്‍, താന്‍ അങ്ങനെ  പറഞ്ഞിട്ടില്ല എന്നായിരുന്നു മറുപടി. കേസുമായി ബന്ധപ്പെട്ട’ മറ്റു പല ചോദ്യങ്ങളോടും എനിക്കറിയില്ല എന്ന മറുപടിയാണ് രാഹുല്‍ നല്‍കിയതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു. രാഹുലിന്റെ വാക്കുകള്‍ രേഖപ്പെടുത്തി കോടതി കേസ് ജൂലൈ 12ലേയ്‌ക്ക് മാറ്റി. താന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ലെന്നാണ് മുന്‍പും രാഹുല്‍ കോടതിയില്‍ പറഞ്ഞത്.  

2019 ഏപ്രില്‍ 13ന് കര്‍ണ്ണാടകത്തിലെ കോളാറില്‍ നടന്ന യോഗത്തിലാണ് രാഹുല്‍ മോദിയെ അപമാനിക്കുന്ന പ്രസംഗം നടത്തിയത്. നീരവ് മോദി,  ലളിത് മോദി നരേന്ദ്രമോദി..കള്ളന്‍മാര്‍ക്ക് എല്ലാം മോദിയെന്ന പേര് എന്തുകൊണ്ട് എന്നാണ് അന്ന് രാഹുല്‍ ചോദിച്ചത്. പ്രഥമ ദൃഷ്ട്യാ രാഹുലിനെതിരെ കേസ് ഉണ്ടെന്നാണ് ഹര്‍ജി സ്വീകരിക്കുമ്പോള്‍ കോടതി പറഞ്ഞത്.

ഗുജറാത്ത് ഹൈക്കോടതിയിലും പൂര്‍ണ്ണേഷ് ഹര്‍ജി നല്‍കിയിട്ടുണ്ട്. പ്രസംഗം റെക്കാര്‍ഡ് ചെയ്ത വീഡിയോ ഗ്രാഫര്‍, കോളാര്‍ ജില്ലാകളക്ടര്‍ എന്നിവരെ കേസില്‍ സാക്ഷികളാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.  ഈ കേസില്‍  ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.

Tags: Rahul Gandhicourtസൂറത്ത്കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.