Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭൂപാലക സമ്മേളനം: പ്രകൃതിയുടെ സന്തുലിത താളത്തിനനുസരിച്ച് ജീവിക്കണം: സ്വാമി ചിദാനന്ദപുരി

നമ്മുടെ ജീവിതം ഭൂമിക്കും പ്രകൃതിക്കും പരസ്പര പൂരകവും പരസ്പര പോഷിതവുമാകണം. ജൈവവൈവിധ്യങ്ങളുടെ അനിവാര്യതയും അതിന്റെ അഭാവത്തിലുണ്ടാകുന്ന അപകടങ്ങളും തിരിച്ചറിയണം. ആധുനിക കാലത്ത് ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ എല്ലാ കാര്യങ്ങളും പ്രകൃതിക്ക് ദോഷകരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2021, 08:33 pm IST
inSamskriti

തിരുവനന്തപുരം: പ്രകൃതിയുടെ സന്തുലിത താളത്തിനനുസരിച്ച് ജീവിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. പ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും താളം തെറ്റാന്‍ പാടില്ലെന്നും, അങ്ങിനെ സംഭവിക്കുന്നതു കൊണ്ടു മനുഷ്യനടക്കമുള്ള ജീവരാശിക്ക് വന്നു ചേര്‍ന്നതും വന്നു ചേരുന്നതുമായ ദുരന്തങ്ങളെ കൃത്യമായി തിരിച്ചറിയണം. ഭൂപോഷണയജ്ഞ പ്രബോധനത്തിന്റെ സമാപനം കുറിച്ച് നടത്തിയ ഭൂപാലക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

നമ്മുടെ ജീവിതം ഭൂമിക്കും പ്രകൃതിക്കും പരസ്പര പൂരകവും പരസ്പര പോഷിതവുമാകണം. ജൈവവൈവിധ്യങ്ങളുടെ അനിവാര്യതയും അതിന്റെ അഭാവത്തിലുണ്ടാകുന്ന അപകടങ്ങളും തിരിച്ചറിയണം. ആധുനിക കാലത്ത് ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ എല്ലാ കാര്യങ്ങളും പ്രകൃതിക്ക് ദോഷകരമാണ്. പക്ഷേ അതിനെ ഒഴിവാക്കി മുന്നോട്ടു പോകാനാവില്ല. മറിച്ച് പ്രകൃതിയ്‌ക്ക് പരമാവധി ദോഷം ഇല്ലാതാക്കി ജീവിക്കാനാണ് ശ്രമിക്കേണ്ടത്. ഭൂപോഷണം തുടര്‍ പരിപാടിയായിരിക്കണം. ഇത് നല്‍കുന്ന സന്ദേശം ജീവിതത്തില്‍ സ്വാഭാവികവും വളര്‍ന്നു വരണം, സംസ്‌ക്കാരമായി മാറണം. സ്വാമി പറഞ്ഞു.

ഭൂപോഷണയജ്ഞ സമിതി അദ്ധ്യക്ഷന്‍ ഡോ വി എസ് വിജയന്‍ അധ്യക്ഷത വഹിച്ചു. വികസനം സുസ്ഥിരമായാല്‍ മാത്രമേ ഭാവി തലമുറയ്‌ക്ക് വികസനം സാധ്യമാകുവെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനം കൊണ്ട് ഭൂമിക്കുണ്ടാകുന്ന ആഘാതം കുറവായിരിക്കും. ഇത്തരമൊരു വികസന പദ്ധതി കേരളത്തില്‍ ചെയ്യുന്നില്ല.

പ്രകൃതിയെ ഇന്നത്തെ രീതിയിലെങ്കിലും നിലനിര്‍ത്തണം. സ്വസ്ഥിര വികസനത്തിന്റെ സന്ദേശം എല്ലാവരിലും എത്തുകയും ആ സന്ദേശത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യണം. അദ്ദേഹം പറഞ്ഞു.

പൊതുകാര്യദര്‍ശി പി. ഗോപാലന്‍കുട്ടി മാഷ് ഭാവി പരിപാടികള്‍ അവതരപ്പിച്ചു. ആവാസവ്യവസ്ഥയില്‍ മണ്ണ്, ജലം, വായു എന്നിവയുടെ പ്രാധാന്യം കൃത്യമായി അറിയുകയും അതിനനുസരിച്ച ജീവിത ശൈലി സ്വയം ശീലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഉര്‍വ്വരത നഷ്ടപ്പെട്ട് തീര്‍ത്തും ഊഷരമായിത്തീര്‍ന്ന മണ്ണും, അതീവ മലിനമാക്കപ്പെട്ട ജലസ്രോതസ്സുകളും, മലിനീകരിക്കപ്പെട്ട അന്തരീക്ഷവും എന്ന ഇന്നത്തെ അവസ്ഥക്ക് ആവാസവ്യവസ്ഥയിലെ മനുഷ്യന്‍ മാത്രമാണ് ഉത്തരവാദി. മറ്റൊരു ജീവജാലങ്ങള്‍ക്കും ഈ മഹാപാപത്തില്‍ പങ്കില്ലെന്നു മാത്രമല്ല ഇവയുടെ സംരക്ഷണത്തില്‍ അവയുമായി സമരസപ്പെട്ടാണ് ജീവിച്ചു വരുന്നത്. അതുകൊണ്ടുതന്നെ ഭൂമിയുടെ ഇന്നത്തെ ദുരവസ്ഥ മാറ്റിയെടുക്കേണ്ടത് മനുഷ്യന്റെ കടമയാണ്. അദ്ദേഹം പറഞ്ഞു.

സ്വാമി വിവിക്താനന്ദ, ഡോ.എം.ലക്ഷ്മീകുമാരി, ഡോ.ജേക്കബ് തോമസ്, ഡോ: എന്‍.സി.ഇന്ദുചൂഡന്‍, ഡോ. പ്രമീള ദേവി, ഡോ. സി.എം. ജോയ് , ഡോ. കെ എം ദയാല്‍, അംബിക ടീച്ചര്‍, ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഗ്രാമ വികാസ് പ്രമുഖ് പി. ശശീന്ദര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍ എസ് എസ് പ്രാന്ത സംഘചാലക്. അഡ്വ. കെ കെ ബലറാം സമാപന പ്രസംഗം നടത്തി. ഗ്രാമവികസ് പ്രാന്തീയ സഹ സംയോജകന്‍ പി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും പ്രാന്തീയ ഗോസേവാ പ്രമുഖ് കെ കൃഷ്ണന്‍ കുട്ടി നന്ദിയും പറഞ്ഞു.

Tags: Swami Chidananda Puriപരിസ്ഥിതിBhoo Suposhana Abhiyan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ ധര്‍മസന്ദേശ യാത്ര കോട്ടയത്ത് എത്തിയപ്പോള്‍. തിരുനക്കരയില്‍ ചേര്‍ന്ന വിരാട് ഹിന്ദുസമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി ദീപം തെളിയിക്കുന്നു
Kerala

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല; നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണ്: സ്വാമി ചിദാനന്ദപുരി

Kerala

സനാതന ധര്‍മം പരിവര്‍ത്തനത്തിന് വിധേയം: മാറ്റം ഉണ്ടാകേണ്ടത് അനിവാര്യതയിൽ നിന്ന്: സ്വാമി ചിദാനന്ദപുരി

Kerala

ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് ഇല്ല ; ഇത്ര അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് നമ്മുടെ രാജ്യത്ത് എന്താണ് ചെയ്യുന്നത് ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.