Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നിര്‍ബന്ധിത മതപരിവര്‍ത്തനം ദൈനംദിന പ്രതിഭാസം’; ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാനെ തുറന്നുകാട്ടി ഇന്ത്യ

ഭീകരവാദത്തെ സഹായിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും പാക്കിസ്ഥാനെ ഉത്തരവാദിയായി കാണണമെന്നും രാജ്യാന്തര സമൂഹത്തോട് ബാധെ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 08:03 pm IST
inIndia

ന്യൂദല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം പാക്കിസ്ഥാനില്‍ ‘ദൈനംദിന പ്രതിഭാസം’ എന്ന് നിരീക്ഷിച്ച ഇന്ത്യ, രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിന്(യുഎന്‍എച്ച്ആര്‍സി) മുന്‍പാകെ ആശങ്ക പ്രകടിപ്പിച്ചു. ‘നിര്‍ബന്ധിത മതപരിവര്‍ത്തനം പാക്കിസ്ഥാനില്‍ ദൈനംദിന പ്രതിഭാസമാണ്. മതന്യൂനപക്ഷങ്ങളിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗപ്പെടുത്തല്‍, നിര്‍ബന്ധിത പരിവര്‍ത്തനം, വിവാഹം തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കാണുന്നു’.-യുഎന്‍എച്ച്ആര്‍സി 47-ാമത് സമ്മേളനത്തില്‍ ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍ ഫസ്റ്റ് സെക്രട്ടറി പവന്‍ ബാധെ അറിയിച്ചു. 

ന്യൂനപക്ഷങ്ങളില്‍ പെടുന്ന ആയിരത്തിലധികം പെണ്‍കുട്ടികള്‍ എല്ലാവര്‍ഷവും പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാകുന്നു. സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് രാജ്യത്തിന്റെ മതപരിവര്‍ത്തന ഫാക്ടറി വളരുന്നതെന്നും ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. 

മതനിന്ദ സംബന്ധിച്ച കരിനിയമം, നിര്‍ബന്ധിത മതപരിവര്‍ത്തനം, വിവാഹങ്ങള്‍, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ എന്നിവയിലൂടെ ക്രിസ്ത്യന്‍, അഹമ്മദീയ, സിഖ്, ഹിന്ദു ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ  വ്യവസ്ഥാപിതമായി വേട്ടയാടുകയാണ്. ഇത് പാക്കിസ്ഥാനില്‍ സ്ഥിരം പ്രതിഭാസമായി മാറി. ന്യൂനപക്ഷങ്ങളുടെ പുരാതനവും പുണ്യവുമായ സ്ഥലങ്ങള്‍ രാജ്യത്ത് ആക്രമിച്ച് നശിപ്പിക്കുന്നു.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭീകരവാദത്തെ സഹായിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും പാക്കിസ്ഥാനെ ഉത്തരവാദിയായി കാണണമെന്നും രാജ്യാന്തര സമൂഹത്തോട് ബാധെ ആവശ്യപ്പെട്ടു. ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ ഇടം നല്‍കുന്ന ഭരണകൂട നയം അടക്കം സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.  

Tags: indiapakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

World

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.